Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു വൈ.​എ​ഫ്.​പി...

യാം​ബു വൈ.​എ​ഫ്.​പി ഏ​ക​ദി​ന ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ മി​ന്ന​ൽ വാ​രി​യേ​ഴ്‌​സ് ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
മി​ന്ന​ൽ വാ​രി​യേ​ഴ്‌​സ്
cancel
camera_alt

യാം​ബു വൈ.​എ​ഫ്.​പി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ മി​ന്ന​ൽ വാ​രി​യേ​ഴ്‌​സ് ടീം ​ട്രോ​ഫി​യു​മാ​യി

യാം​ബു: യാം​ബു​വി​ലെ ഫു​ട്ബാ​ൾ ക​ളി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വൈ.​എ​ഫ്.​പി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ യാം​ബു മി​ന്ന​ൽ വാ​രി​യേ​ഴ്‌​സ് ടീം ​ജേ​താ​ക്ക​ളാ​യി.

യാം​ബു സ്റ്റാ​ർ​സ് ടീ​മി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മി​ന്ന​ൽ വാ​രി​യേ​ഴ്‌​സ് ടീം ​ട്രോ​ഫി നേ​ടി​യ​ത്. യാം​ബു​വി​ലെ ഫു​ട്ബാ​ൾ ക​ളി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്ത നാ​ല് ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.

സ​നീ​ൻ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യും ല​ല്ലു സു​ഹൈ​ൽ ഏ​റ്റ​വും ന​ല്ല ഗോ​ൾ കീ​പ്പ​റാ​യും സ​ഫ്‌​വാ​ൻ ഏ​റ്റ​വും ന​ല്ല ബാ​ക്ക് ക​ളി​ക്കാ​ര​നാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​മാ​പ​ന ച​ട​ങ്ങി​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​ബീ​ബ് വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ബാ​ബു സ്വാ​ഗ​ത​വും ഷ​ബീ​ർ അ​രി​പ്ര ന​ന്ദി​യും പ​റ​ഞ്ഞു.

വി​പു​ല​മാ​യ രീ​തി​യി​ൽ യാം​ബു​വി​ൽ ഫു​ട്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി വൈ.​എ​ഫ്.​പി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football championship
News Summary - minnal warries winnes in football championship
Next Story