Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൊബൈൽ രംഗം...

മൊബൈൽ രംഗം സ്വദേശിവത്​കരണം: അരലക്ഷം പരിശോധനകൾ

text_fields
bookmark_border
മൊബൈൽ രംഗം സ്വദേശിവത്​കരണം: അരലക്ഷം പരിശോധനകൾ
cancel

ജിദ്ദ: മൊബൈൽ ഫോൺ മേഖലയിലെ സ്വദേശിവത്​കരണം ഉറപ്പുവരുത്താൻ നടത്തിയത്​ ​ 48,701 പരിശോധനകൾ. ഇൗ വർഷം രാജ്യത്തെ കച്ചവട സമുച്ചയങ്ങൾ, മൊബൈൽ ഫോൺ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളുമായി ചേർന്ന്​ തൊഴിൽ മന്ത്രാലയമാണ്​ ഇത്രയും പരിശോധന നടത്തിയത്​.

46,595 സ്​ഥാപനങ്ങൾ നിയമം പാലിച്ചിട്ടുണ്ട്​. 2,106 സ്​ഥാപനങ്ങൾ നിയമം പൂർണമായും പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയതായി തൊഴിൽ സാമൂഹ്യ മന്ത്രാലയ വക്​താവ്​ ഖാലിദ്​ അബാഖൈൽ പറഞ്ഞു. 2,088 നിയമലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്​. ഇതിൽ 1640 എണ്ണം സ്വദേശിവത്​കരണവുമായി ബന്ധപ്പെട്ടതും 448 മറ്റ്​ നിയമലംഘനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimobilesaudi news
News Summary - mobile-saudi-saudi news
Next Story