Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമോ​ഡേ​ൺ...

മോ​ഡേ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ന് നൂ​റു മേ​നി

text_fields
bookmark_border
Muhammad Hisham, Ali Basim, TK Muad
cancel
camera_alt

മു​ഹ​മ്മ​ദ്‌ ഹി​ഷാം, അ​ലി ബാ​സിം, ടി.​കെ മു​ആ​ദ്

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ റി​യാ​ദി​ലെ മോ​ഡേ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ നൂ​റ് മേ​നി വി​ജ​യം കൈ​വ​രി​ച്ചു. പ​തി​മൂ​ന്നാം ത​വ​ണ​യാ​ണ് സ്‌​കൂ​ളി​ന് ഈ ​നേ​ട്ടം ല​ഭി​ക്കു​ന്ന​ത്. 28 ശ​ത​മാ​നം ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യും 42 ശ​ത​മാ​നം ഫ​സ്റ്റ് ക്ലാ​സോ​ടെ​യും 30 ശ​ത​മാ​നം സെ​ക്ക​ൻ​ഡ് ക്ലാ​സോ​ടെ​യു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പാ​സാ​യ​ത്. മു​ഹ​മ്മ​ദ്‌ ഹി​ഷാം, അ​ലി ബാ​സിം, ടി.​കെ മു​ആ​ദ് എ​ന്നി​വ​ർ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ ആ​ദ്യ സ്ഥാ​ന​ക്കാ​രാ​ണ്. വി​ജ​യം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ബ്ദു​ൽ അ​സീ​സും മാ​നേ​ജ്‌​മെ​ന്റും സ്റ്റാ​ഫും ചേ​ർ​ന്ന് അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhCBSE Exam result
News Summary - Modern International School
Next Story