Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘മ​ണി റെയിൻ’ ആ​രം​ഭി​ച്ചു

text_fields
bookmark_border

റി​യാ​ദ്​: റി​യാ​ദി​ലെ മ​ൻ​സൂ​റ​യി​ലു​ള്ള ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ണ്ടി ‘മ​ണി റെയി​ൻ’ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. എ​ല്ലാ ആ​ഴ്ച​ക​ളി​ലും നി​ര​വ​ധി വി​ജ​യി​ക​ളെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 55,555 റി​യാ​ലി​​ന്‍റെ സ​മ്മാ​നം 103 വി​ജ​യി​ക​ൾ​ക്കാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​ത്രി എ​ട്ടി​ന്​ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​​മെ​ന്നും ന​വം​ബ​ർ ഒ​ന്നി​നാ​ണ്​ അ​വ​സാ​ന ന​റു​ക്കെ​ടു​പ്പ് എ​ന്നും മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand HypermarketSaudi Arabia NewsMoney Rain
News Summary - Money Rain begins at Grand Hypermarket
Next Story