Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​സ്​​ജി​ദു​ൽ...

മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ന​മ​സ്​​കാ​ര​ത്തി​ന്​ കൂ​ടു​ത​ൽ സ്​​ഥ​ല​മൊ​രു​ക്കി

text_fields
bookmark_border
മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ ന​മ​സ്​​കാ​ര​ത്തി​ന്​ കൂ​ടു​ത​ൽ സ്​​ഥ​ല​മൊ​രു​ക്കി
cancel
camera_alt

മ​സ്​​ജി​ദു​ൽ ഹ​റാ​മി​െൻറ വ​ട​ക്ക്​ മു​റ്റ​ത്തെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ ന​മ​സ്​​കാ​ര​ത്തി​നു തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ൾ

ജി​ദ്ദ: റ​മ​ദാ​നി​ൽ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക്​​ ​ഇ​രു​ഹ​റം കാ​ര്യാ​ല​യം ന​മ​സ്​​കാ​ര​ത്തി​നാ​യി കൂ​ടു​ത​ൽ സ്​​ഥ​ലം തു​റ​ന്നു കൊ​ടു​ത്തു. സേ​വ​നം മി​ക​ച്ച​താ​ക്കു​ന്ന​തി​നും തി​ര​ക്കി​ല്ലാ​തെ ആ​ശ്വാ​സ​ത്തോ​ടും സ​മാ​ധാ​ന​ത്തോ​ടും​കൂ​ടി ആ​ളു​ക​ൾ​ക്ക്​ ന​മ​സ്​​ക​രി​ക്കു​ന്ന​തി​നും പ്രാ​ർ​ഥി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണി​ത്.​

മ​സ്​​ജി​ദു​ൽ ഹ​റാ​മി​െൻറ വ​ട​ക്ക്​ മു​റ്റ​ത്ത്​ അ​ടു​ത്തി​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട ഭാ​ഗ​ങ്ങ​ളും തു​റ​ന്നു​കൊ​ടു​ത്തു.

സം​സം, തെ​ർ​മ​ൽ കാ​മ​റ​ക​ൾ, നി​രീ​ക്ഷ​ണ ​കാ​മ​റ​ക​ൾ, ലി​ഫ്​​റ്റു​ക​ൾ തു​ട​ങ്ങി തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ ​എ​ല്ലാ സേ​വ​ന​ങ്ങ​ളും വ​ട​ക്ക്​ ഭാ​ഗ​ത്തെ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന​മ​സ്​​കാ​ര വേ​ള​യി​ൽ അ​ണി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ വേ​ണ്ട സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ക്കു​ക​യും സാ​നി​റ്റൈ​സ​റു​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ആ​ളു​ക​ളു​ടെ പോ​ക്കു​വ​ര​വു​ക​ൾ ക്ര​മീ​ക​രി​ക്കാ​നും ശു​ചീ​ക​ര​ണ​ത്തി​നും അ​ണു​മു​ക്ത​മാ​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണ​ത്തി​നും പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ പു​തി​യ കെ​ട്ടി​ട ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ഹ​റം കാ​ര്യാ​ല​യം നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Masjid al-Haram
Next Story