Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിലെത്തിയത് ഒരു...

മദീനയിലെത്തിയത് ഒരു കോടിയിൽ പരം വിശ്വാസികൾ

text_fields
bookmark_border
മദീനയിലെത്തിയത് ഒരു കോടിയിൽ പരം വിശ്വാസികൾ
cancel
camera_alt

 മ​ദീ​ന മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ ന​മ​സ്​​കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തവ​ർ 2. ഇ​ഫ്​​താ​ർ വി​രു​ന്ന്

റ​മ​ദാ​ൻ ആ​ദ്യ 10 ദി​ന​ങ്ങ​ൾ

മ​ദീ​ന: റ​മ​ദാ​നി​ലെ ആ​ദ്യ 10 ദി​വ​സ​ങ്ങ​ളി​ൽ ഒ​രു കോ​ടി​യി​ല​ധി​കം വി​ശ്വാ​സി​ക​ൾ മ​ദീ​ന​യി​ലെ പ്ര​വാ​ച​ക​െൻറ പ​ള്ളി സ​ന്ദ​ർ​ശി​ച്ച​താ​യി മ​സ്ജി​ദു​ന്ന​ബ​വി ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി അ​റി​യി​ച്ചു.

ആ​രാ​ധ​ന​ക​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ക​ർ​മ​ങ്ങ​ൾ സു​ഗ​മ​മാ​യി നി​ർ​വ​ഹി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​സ്ജി​ദി​ന് ഉ​ൾ​വ​ശ​വും മു​റ്റ​വും ശു​ചീ​ക​ര​ണ മേ​ഖ​ല​യും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​ക്രി​യ മു​ട​ങ്ങാ​തെ ന​ട​ക്കു​ന്നു.

ലോ​ക മു​സ്‌​ലിം​ക​ൾ​ക്ക് ഉം​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​മ​ങ്ങ​ളും ര​ണ്ട് വി​ശു​ദ്ധ മ​സ്ജി​ദു​ക​ളി​ലെ ന​മ​സ്‌​കാ​ര​വും നി​ർ​വ​ഹി​ക്കാ​നു​ത​കു​ന്ന മി​ക​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ച​ര​ണ​ത്തി​നും സൗ​ദി ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ശൈ​ഖ് ഡോ. ​അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ-​സു​ദൈ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madinah
News Summary - More than one crore believers reached Madinah
Next Story