Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:26 PM GMT Updated On
date_range 29 May 2022 12:26 PM GMTഉംറ കഴിഞ്ഞു മടങ്ങവേ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് സ്വദേശി മരിച്ചു
text_fieldsbookmark_border
Listen to this Article
ജിദ്ദ: ഉംറ കഴിഞ്ഞു മടങ്ങവേ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വെച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ജിദ്ദ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിച്ചിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. പെരുവയൽ സ്വദേശി മറിയുമ്മ കച്ചേരി പൂനത്തിൽ (62) ആണ് മരിച്ചത്.
ഭർത്താവും മകനുമൊന്നിച്ചു ഉംറക്ക് എത്തിയതായിരുന്നു. കാൻസർ ബാധിതയായിരുന്നു.
ഭർത്താവ്: അലവി നായർ കുളങ്ങര. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story