Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ​ലി...

മു​ഹ​മ്മ​ദ​ലി കോ​ങ്ങാ​ട് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു

text_fields
bookmark_border
മു​ഹ​മ്മ​ദ​ലി കോ​ങ്ങാ​ട് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു
cancel
camera_alt

മു​ഹ​മ്മ​ദ​ലി കോ​ങ്ങാ​ട്

ജി​ദ്ദ: നീ​ണ്ട 29 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് പാ​ല​ക്കാ​ട് കോ​ങ്ങാ​ട് മ​ണ്ഡ​ലം മാ​ച്ചാം​തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി അ​റോ​ണി (കോ​ങ്ങാ​ട്) നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു. ജി​ദ്ദ​യി​ലെ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ മു​ഹ​മ്മ​ദ​ലി ജി​ദ്ദ കെ.​എം.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി, കോ​ങ്ങാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്, മ​ണ്ണാ​ർ​ക്കാ​ട് സി.​എ​ച്ച് സെൻറ​ർ ജി​ദ്ദ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്, ഷ​റ​ഫി​യ കെ.​എം.​സി.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റ്, ഷ​റ​ഫി​യ സ്നേ​ഹ​സ്പ​ർ​ശം ക​ൺ​വീ​ന​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചു​വ​രു​ന്നു.

ആ​ദ്യ​കാ​ല​ത്ത്​ ജി​ദ്ദ ഹ​ജ്ജ് വെ​ൽ​െ​ഫ​യ​ർ ഫോ​റ​ത്തി​നോ​ടൊ​പ്പ​വും പി​ന്നീ​ട് സൗ​ദി കെ.​എം.​സി.​സി ഹ​ജ്ജ് സെ​ല്ലി​െൻറ കൂ​ടെ​യും മി​ന​യി​ലും അ​റ​ഫ​യി​ലും ഹ​ജ്ജ് വ​ള​ൻ​റി​യ​റാ​യും വൈ​സ് ക്യാ​പ്റ്റ​നാ​യും സ​ജീ​വ​മാ​യി​രു​ന്നു. ഷ​റ​ഫി​യ കെ.​എം.​സി.​സി സ്നേ​ഹ​സ്പ​ർ​ശം നേ​തൃ​ത്വം കൊ​ടു​ത്തി​രു​ന്ന നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ​നി​ധി ഹെ​ൽ​പ്​ ഡെ​സ്ക്, ഫി​ത്വ്​​ർ സ​കാ​ത്​​​ ശേ​ഖ​ര​ണം, റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം, മ​റ്റു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലും മു​ഹ​മ്മ​ദ​ലി നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ജി​ദ്ദ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട​ൻ​റ് ആ​യി ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ​ലി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ജി​ദ്ദ​യോ​ട് വി​ട പ​റ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmuhammedali kongadaudi news
Next Story