Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​സി​രി​സ് പ്ര​വാ​സി...

മു​സി​രി​സ് പ്ര​വാ​സി ഫോ​റം ഇ​ഫ്താ​ർ മീ​റ്റും വ​നി​ത ആ​ദ​ര​വും

text_fields
bookmark_border
മു​സി​രി​സ് പ്ര​വാ​സി ഫോ​റം ഇ​ഫ്താ​ർ മീ​റ്റും വ​നി​ത   ആ​ദ​ര​വും
cancel
camera_alt

വി​വി​ധ ത​ല​ങ്ങ​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച വ​നി​ത​ക​ളെ ജി​ദ്ദ മു​സി​രി​സ് പ്ര​വാ​സി ഫോ​റം ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: മു​സി​രി​സ് പ്ര​വാ​സി ഫോ​റം ഇ​ഫ്താ​ര്‍ സം​ഗ​മ​വും വ​നി​ത ആ​ദ​ര​വ് പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

ലോ​ക വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ശ്ച​യി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക ജൂ​റി അം​ഗ​ങ്ങ​ളാ​യ സ​ഗീ​ർ മാ​ട​വ​ന, സ​ക്കീ​ർ ഹു​സൈ​ൻ ക​റു​ക​പ്പാ​ട​ത്ത്, അ​ബ്ദു​ൽ ഖാ​ദ​ർ കാ​യം​കു​ളം എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ത്ത, സം​ഘ​ട​ന​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ​നി​ത​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്.

സം​ഘ​ട​ന​യി​ല്‍ ആ​ദ്യ​ത്തെ വ​നി​ത സാ​ന്നി​ധ്യം ഫാ​ത്തി​മ താ​ഹ, പ​ത്തു വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ലാ, സാം​സ്കാ​രി​ക രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ വ​നി​ത​ക​ളാ​യ സു​നി​ത സ​ക്കീ​ർ ഹു​സൈ​ൻ, ന​ദീ​റ ഹ​നീ​ഫ്, സു​റീ​ന സ​ഗീ​ർ, ഷൈ​ബാ​ന​ത്ത് യൂ​നു​സ്, തു​ഷാ​ര ഷി​ഹാ​ബ്, സു​മി​ത അ​ബ്ദു​ൽ അ​സീ​സ്, ജു​ബീ​ന റ​സാ​ഖ്, ദീ​ർ​ഘ​കാ​ലം സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച അ​ജ്ന അ​ൻ​വ​ർ​ലാ​ൽ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി​യി​ൽ മ​ല​യാ​ളി വ​നി​ത സാ​ന്നി​ധ്യ​മ​റി​യി​ച്ച ഫ​ർ​ഹീ​ൻ താ​ഹ എ​ന്നി​വ​രാ​ണ് മു​സി​രി​സ് പ്ര​ത്യേ​ക ആ​ദ​ര​വി​ന് അ​ർ​ഹ​രാ​യ​ത്. സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​യി​രി​ക്കെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി​യ മു​സി​രി​സ് സീ​നി​യ​ർ അം​ഗ​ങ്ങ​ളാ​യ സു​ലേ​ഖ ഹ​ബീ​ബ്, സൈ​ദ മു​ഹ​മ്മ​ദ്‌ നി​സാ​ർ, സാ​ജി​ത അ​ബ്ദു​ൽ ഖാ​ദ​ർ, ബ​ൽ​ക്കീ​സ് സാ​ബി​ക്, സ​ഫീ​ന അ​നീ​സ് എ​ന്നി​വ​രെ​യും പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ലാം എ​മ്മാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് സ​ഗീ​ര്‍ മാ​ട​വ​ന സം​ഘ​ട​ന​യെ പു​തി​യ അം​ഗ​ങ്ങ​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ഹ​നീ​ഫ് ച​ളി​ങ്ങാ​ട്, താ​ഹ മ​ര​ക്കാ​ര്‍, തു​ഷാ​ര ഷി​ഹാ​ബ്, ബി​ന്ദു ടീ​ച്ച​ര്‍, സാ​ലി​ഹ് അ​റ​ക്ക​ല്‍, അ​നീ​സ് അ​ഴീ​ക്കോ​ട്, സ​ഹീ​ര്‍ വ​ല​പ്പാ​ട്, ഉ​ദ​യ​ന്‍ വ​ല​പ്പാ​ട്, സ​ഗീ​ര്‍ പു​തി​യ​കാ​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഷി​ഹാ​ബ് അ​യ്യാ​രി​യി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ശ​റ​ഫു​ദ്ദീ​ൻ, ഹ​നീ​ഫ സാ​ബു, മു​ഹ​മ്മ​ദ്‌ സാ​ബി​ർ, റ​ഷീ​ദ് പ​തി​യാ​ശ്ശേ​രി, ഷ​ഹ​ന രാ​ജു, ഷ​ജീ​റ ജ​ലീ​ൽ, ജ​സീ​ന സാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetMuziris Pravasi Forum
News Summary - Muziris Pravasi Forum Iftar Meet Vanitha And respect
Next Story