നാടൻപാട്ട് വിഡിയോ ആൽബം ‘മലർ’ പ്രകാശനം ചെയ്തു
text_fieldsമലർ’നാടൻപാട്ട് വിഡിയോ ആൽബം പോൾ വർഗീസ്, കെ.പി.എം സാദിഖിന് കോപ്പി കൈമാറി പ്രകാശനം ചെയ്യുന്നു
റിയാദ്: പ്രവാസ ഭൂമികയിൽ നാടൻ പാട്ടിനെയും കലകളെയും ജനകീയമാക്കുന്നതിന് രൂപം കൊണ്ട സൗദി പാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ‘മലർ’നാടൻ പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു.
കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച 'വസന്തം 2023' ന്റെ വേദിയിൽ സൗദി പാട്ടുകൂട്ടം സ്ഥാപകൻ പോൾ വർഗീസ് കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
ഗായകൻ- സന്തു സന്തോഷ്. നിർമാണം-പ്രവീൺ സുശീലൻ. സംവിധാനം -സിയാദ് പൂക്കുഞ്ഞ്. അഭിനയം-മഹാദേവൻ, സനാ സന്തോഷ്. രചന- രവി കാവിൽ തെക്കേതിൽ. ദൃശ്യാവിഷ്കാരം- സനീഷ് സച്ചു. സ്ക്രിപ്റ്റ് -ബൈജു ഇടത്തറ. ആർട്ട് വർക് - സജേഷ് മാഞ്ഞാലി, ബൈജു ഇടത്തറ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.