Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ഹാ​സി​ന് ന​വ​യു​ഗം...

ന​ഹാ​സി​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ന​ഹാ​സി​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ന​ഹാ​സി​ന്​ ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദ​മ്മാം: ര​ണ്ടു പ​തി​റ്റാ​ണ്ടു​നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ക​ലാ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ജോ.​ ​സെ​ക്ര​ട്ട​റി​യു​മാ​യ ന​ഹാ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന​വ​യു​ഗം ദ​മ്മാം ഓ​ഫി​സി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ജി. ​ബെ​ൻ​സി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ന​ഹാ​സി​ന് കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ​യും ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം നി​സാം കൊ​ല്ല​വും കോ​ദ​രി​യ ഈ​സ്​​റ്റ്​ യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി വ​ർ​ഗീ​സും സ​മ്മാ​നി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഉ​ണ്ണി പൂ​ച്ചെ​ടി​യ​ൽ, വി​നീ​ഷ്, അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ ന​ഹാ​സ് ദ​മ്മാ​മി​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ന​വ​യു​ഗ​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും കാ​യി​ക ടൂ​ർ​ണ​മെൻറു​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ നേ​തൃ​പ​ര​മാ​യി ഒ​ട്ടേ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള ന​ഹാ​സ് ക​വി​യും ക​ലാ​കാ​ര​നും കാ​യി​ക​താ​ര​വും കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellgulf newssaudi newsnahas
Next Story