Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ജ്​​റാ​ൻ സി​റ്റി...

ന​ജ്​​റാ​ൻ സി​റ്റി ഫ്ല​വ​റി​ൽ ക​ള​റി​ങ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
coloring competition
cancel
camera_alt

ന​ജ്​​റാ​നി​ൽ സി​റ്റി ഫ്ല​വ​ർ സം​ഘ​ടി​പ്പി​ച്ച ക​ള​റി​ങ്​ മ​ത്സ​ര

വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

ന​ജ്‌​റാ​ൻ: സൗ​ദി​യി​ലെ പ്ര​മു​ഖ റീ​​ട്ടെ​യി​ൽ ശൃ​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ർ ന​ജ്റാ​നി​ൽ ‘സൂ​പ്പ​ർ സെ​പ്റ്റം​ബ​ർ’ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ക​ള​റി​ങ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും മൂ​ന്ന് കു​ട്ടി​ക​ളെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ജ്‌​റാ​നി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ വി​ത​ര​ണം ചെ​യ്​​തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സി​റ്റി ഫ്ല​വ​ർ സ്റ്റോ​ർ മാ​നേ​ജ​ർ അ​ൻ​സാ​ർ, ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ നൗ​ഷാ​ദ് എ​ന്നി​വ​ർ കൈ​മാ​റി. ജി​നോ അ​ഭി​നോ, സൗ​മ്യ, സു​മി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coloring CompetitionSaudi Arabia News
News Summary - Najran City Flower Coloring Competition Organized
Next Story