Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ജ്റാ​ൻ...

ന​ജ്റാ​ൻ കെ.​എം.​സി.​സി ഹ​ബൂ​ണ ഏ​രി​യ​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

ഇ​ർ​ഷാ​ദ് വാ​ഫി ചെ​റു​കു​ള​മ്പ്, സാ​ദി​ഖ് ചേ​ല​ക്ക​ര, ശി​ഹാ​ബ്

നി​ല​മേ​ൽ, ഹ​സ്സ​ൻ ചേ​ല​ക്ക​ര

ന​ജ്റാ​ൻ: കെ.​എം.​സി.​സി ഹ​ബൂ​ണ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി​യും മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ യോ​ഗ​വും ലീ​ഡേ​ഴ്​​സ് മീ​റ്റും ഹ​ബൂ​ണ ഹാ​ളി​ൽ ന​ട​ന്നു. ന​ജ്റാ​ൻ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി സ​ലീം ഉ​പ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല​ത്തീ​ഫ് തി​രൂ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​സാ​ർ ഫൈ​സി ചെ​റു​കു​ള​മ്പ് ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലീ​ഡേ​ഴ്​​സ് മീ​റ്റി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ന​സീ​ർ പാ​ണ്ടി​ക്കാ​ട്, ജാ​ബി​ർ ആ​രാ​മ്പ്രം, അ​ബ്​​ദു​ൽ റ​സാ​ഖ് ഹം​സ, സ​ത്താ​ർ ത​ച്ച​നാ​ട്ടു​ക​ര, സു​ബൈ​ർ കാ​സ​ർ​കോ​ട്, ബ​ഷീ​ർ ക​രി​ങ്ക​ല്ല​ത്താ​ണി, അ​ന​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഹ​ബൂ​ണ ഏ​രി​യ ക​മ്മി​റ്റി​യു​ടെ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ഇ​ർ​ഷാ​ദ് വാ​ഫി ചെ​റു​കു​ള​മ്പ് (പ്ര​സി.), സാ​ദി​ഖ് ചേ​ല​ക്ക​ര (ജ​ന. സെ​ക്ര.), ശി​ഹാ​ബ് നി​ല​മേ​ൽ (ട്ര​ഷ.), സ​മീ​ർ ഒ​റ്റ​പ്പാ​ലം, സി.​എ. ഹ​സ്സ​ൻ, ക​ഹാ​ർ അ​ൽ ദീ​ഖ് (വൈ. ​പ്ര​സി.), ഉ​മ​റ​ലി ച​ക്കി​ങ്ങ​ൽ, ഇ​ല്യാ​സ് വ​ല്ല​പ്പു​ഴ, ഫൈ​സ​ൽ ആ​ന​മ​ങ്ങാ​ട് (സെ​ക്ര.), ഹ​സ്സ​ൻ ചേ​ല​ക്ക​ര (ചെ​യ​ർ.), അ​ബ്​​ദു​ല്ല​ത്തീ​ഫ് തി​രൂ​ർ​ക്കാ​ട്, ല​ത്തീ​ഫ് കാ​യം​കു​ളം (വൈ. ​ചെ​യ​ർ.). ഇ​ല്യാ​സ് വ​ല്ല​പ്പു​ഴ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new representatives
News Summary - Najran KMCC new representatives for Habuna area
Next Story