Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ജ്റാ​ൻ മ​ല​യാ​ളി...

ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

ന​ജ്റാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​ക്ക​ളി

ന​ജ്‌​റാ​ൻ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ‘ഓ​ണം പൊ​ന്നോ​ണം 2023’ എ​ന്ന പേ​രി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് യ​ഹി​യ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി വി​പി​ൻ സ​ത്യ​നേ​ശ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മെ​ഗാ തി​രു​വാ​തി​ര, കു​ട്ടി​ക​ളു​ടെ തി​രു​വാ​തി​ര തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ക​ഥാ​കാ​ര​ൻ ജ​ലാ​ൽ റ​ഹ്മാ​ന്റെ ‘ഒ​രു കോ​ളേ​ജ് കാ​ന്റീ​ൻ​കാ​ര​ന്റെ ക​ഥ’ എ​ന്ന നോ​വ​ൽ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationSaudi ArabiaOnam 2023Najran Malayali Association
News Summary - Najran Malayali Association organized Onam Celebration
Next Story