Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊല്ലം സ്വദേശി സൗദിയിൽ...

കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു
cancel

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെ ലൈല അഫ് ലാജിൽ കൊല്ലം പെരിനാട് ചോനംചിറ പനയം വിഷ്ണു ഭവനിൽ ശിവദാസൻ (60) നിര്യാതനായി. 30 വർഷത്തിലധികമായി അഫ് ലാജിൽ ജോലി ചെയ്യുന്നു.

പിതാവ്: കുഞ്ഞുരാമൻ (പരേതൻ), മാതാവ്: കുഞ്ഞുകുട്ടി (പരേത), ഭാര്യ: ശ്രീലത, മക്കൾ: അഖിൽ, ശ്രദ്ധദാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ലൈല അഫ് ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്‌ രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - native of Kollam dies in Saudi arabia
Next Story