Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2022 9:20 PM IST Updated On
date_range 28 Sept 2022 9:20 PM ISTഉംറക്കെത്തിയ പാലക്കാട് സ്വദേശിനി മരിച്ചു
text_fieldsbookmark_border
മക്ക: ഉംറ കർമത്തിനെത്തിയ പാലക്കാട് സ്വദേശിനി മരിച്ചു. തിരുവേഗപ്പുറ കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ദേഹാസ്ഥാഥ്യമനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.
മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ് (അബുദാബി), സുഫൈറ, റസീന. മരുമക്കള്‍: അക്ബര്‍, ഫൈസല്‍, ശിബില ശിബിന്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story