Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതമിഴ്​നാട്​ സ്വദേശി...

തമിഴ്​നാട്​ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
തമിഴ്​നാട്​ സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: ഹൃദയാഘാതം മൂലം തമിഴ്​നാട്​ സ്വദേശി റിയാദിൽ നിര്യാതനായി. തമിഴ്നാട് അതിരാംപട്ടണം സ്വദേശി ഹാജ പക്കിർ (54) റിയാദ്​ ശുമൈസി ആശുപത്രിയിലാണ്​ മരിച്ചത്​. റിയാദ്​ സുലൈമാനിയയിലെ സ്വകാര്യ കമ്പനിയിൽ 10 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: നാഗുർ (പരേതൻ), മാതാവ്: താറോസ് ഖനി (പരേത), ഭാര്യ: അജ്മത് നിഷ, മക്കൾ: മുഹമ്മദ് നയിം, അക്സർ, ഹാഫിൽ. മൃതദേഹം റിയാദിൽ ഖബറടക്കും.

നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഇസ്മാഈൽ സി.വി പടിക്കൽ എന്നിവർ നേതൃത്വംനൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - native of Tamil Nadu passed away in Riyadh
Next Story