Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

റിയാദ്: ദമ്മാം-റിയാദ്​ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ്​ മരിച്ചത്​. റിയാദിൽനിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്ക്​ റിയാദ് നഗരത്തോട്​ ചേർന്നുള്ള ചെക്ക് പോയൻറിന്​ സമീപം മറിയുകയായിരുന്നു. അജിത്താണ്​ വാഹനം ഓടിച്ചിരുന്നത്​. അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മോഹനൻ വാസുദേവൻ-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാർ. മകൻ: മോഹനൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathSaudi Arabia
News Summary - Native of Thiruvananthapuram died in a car accident in Saudi Arabia
Next Story