Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് കർമത്തിനിടെ...

ഹജ്ജ് കർമത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായില്‍ മരിച്ചു

text_fields
bookmark_border
obituary
cancel

മക്ക​: ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനായില്‍ മരിരച്ചു. കണിയാപുരം, കഠിനംകുളം, മുണ്ടഞ്ചിറ വി.ആര്‍ മന്‍സിലില്‍ അബ്​ദുല്‍ വഹാബി​െൻറ ഭാര്യ റാഹിലാ ബീവി (57) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മിനായില്‍ കഴിയവേയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ചിച്ചതിനെ തുടർന്ന്​ മരണപ്പെടുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനെത്തിയത്​. മക്കള്‍: അന്‍സി, സജ്‌ന. മരുമക്കള്‍: അന്‍സര്‍ പാങ്ങോട്, അനസ് കണിയാപുരം. മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryHajjSaudi ArabiaThriuvananthapuram
News Summary - native of Thiruvananthapuram died while performing Hajj
Next Story