Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2021 5:50 PM GMT Updated On
date_range 5 Aug 2021 5:50 PM GMTതൃശൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. എക്സിറ്റ് 14 റബുഅയിൽ തൃശൂർ അദൂർ വെള്ളറക്കാട് സ്വദേശി വലിയ സിയാറത്തിങ്ങൽ നൗഷാദ് (46) മരിച്ചത്. പിതാവ്: കുഞ്ഞിക്കോയ തങ്ങൾ, മാതാവ്: അത്തുബീവി. ഭാര്യ: റഹ്മത്ത്, മക്കൾ: മുഹമ്മദ് അസ്‌ലം, ഹസ്ബിന, മുഹമ്മദ് അജ്നാൻ.
മൃതദേഹം റിയാദിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ബഷീർ മുല്ലപ്പള്ളി, ഹാഷിം കോട്ടക്കൽ, ഹാഷിർ തങ്ങൾ, മൊയ്തീൻ കുട്ടി പൊന്മള എന്നിവർ രംഗത്തുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story