Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2023 2:51 PM GMT Updated On
date_range 29 Nov 2023 2:51 PM GMTവെഞ്ഞാറമൂട് സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദിൽ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം. നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്.
സുകുമാരനാണ് പിതാവ്. ഭാര്യ: അനുജ. മക്കൾ: മീനു, അമൃത, അനുശ്രീ. മൃതദേഹം നാട്ടിലേക്കയക്കുന്നതിന് റിയാദിലുള്ള സഹോദരനെ സഹായിക്കാൻ സാമൂഹിക പ്രവർത്തരായ സിദ്ദീഖ് തുവ്വൂർ, ജലീൽ തിരൂർ എന്നിവർ രംഗത്തുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story