നവയുഗം അൽ അഹ്സ ശോഭ യൂനിറ്റ് ഇഫ്താര്‍ സംഗമം
text_fieldsഅൽ അഹ്സ: നവയുഗം സാംസ്കാരികവേദി അൽ അഹ്സ ശോഭ യൂനിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ശോഭയിലെ ഫാംഹൗസിൽ നടന്ന ഇഫ്താറിൽ അൽ അഹ്സയിലെ പ്രവാസികളും കുടുംബങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിസാം കൊല്ലം, തമ്പാൻ നടരാജൻ, മേഖല സെക്രട്ടറി ഉണ്ണി മാധവം, ജീവകാരുണ്യ കൺവീനർ സിയാദ് കൊല്ലം, മേഖല നേതാക്കളായ ബക്കർ, സുന്ദരേശൻ, ഷിബു താഹിർ, ജലീൽ, സുരേഷ് മടവൂർ, അനിൽ, വേലൂരാജൻ, ഷമിൽ, സന്തോഷ്, അൻസാരി, നൗഷാദ്, വിശ്വൻ, അനിൽ, സുബ്രഹ്മണ്യൻ, നാസർ കൊല്ലം, ജയകുമാർ നാഥ എന്നിവർ പങ്കെടുത്തു. നിസാർ പത്തനാപുരം, അനീഷ്, അഖിൽ, മനു, ശശി അഞ്ചൽ, കെ. വിജയൻ, ചന്തു, പഴനി, അലി ബൂഫിയ, വിനായകൻ, റാഫി, ഷറഫുദ്ദീൻ, ഫ്രാൻസിസ്, സനീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.