Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബൂബക്കറിന് നവയുഗം...

അബൂബക്കറിന് നവയുഗം യാത്രയയപ്പ് നൽകി

text_fields
bookmark_border
അബൂബക്കറിന് നവയുഗം യാത്രയയപ്പ് നൽകി
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന അബൂബക്കറിന്​ നവയുഗത്തി​െൻറ ഉപഹാരം തമ്പാൻ നടരാജനും സാബു വർക്കലയും ചേർന്ന്​ നൽകുന്നു

ദമ്മാം: 21 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്​ മടങ്ങുന്ന നവയുഗം സാംസ്​കാരികവേദി അദാമ യൂനിറ്റ് അംഗമായ അബൂബക്കറിന് സംഘടന യാത്രയയപ്പ് നൽകി.

യൂനിറ്റ് കമ്മിറ്റി ഓഫിസിൽ കോവിഡ് പ്രോട്ടോ​േകാൾ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി തമ്പാൻ നടരാജനും പ്രസിഡൻറ്​ സാബു വർക്കലയും ചേർന്ന് അബൂബക്കറിന് ഉപഹാരം നൽകി.

നവയുഗം ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം, മേഖല പ്രസിഡൻറ്​ ഗോപകുമാർ, മേഖല നേതാക്കളായ ഹാജി മുഹമ്മദ്, മധുകുമാർ എന്നിവർ പങ്കെടുത്തു. ദമ്മാമിലെ അൽ സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്ന അബൂബക്കർ മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellAboobackerNavayugam
News Summary - Navayugam bade farewell to Aboobacker
Next Story