Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ഇ​ട​പെ​ട​ൽ:...

ന​വോ​ദ​യ ഇ​ട​പെ​ട​ൽ: മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
Firoz Khan
cancel
camera_alt

ഫി​റോ​സ്​​ഖാ​ൻ

ദ​മ്മാം: ഹ​ഫൂ​ഫി​ൽ വെ​ച്ചു മ​ര​ണ​പ്പെ​ട്ട കൊ​ല്ലം ക​രി​ക്കോ​ട് സ്വ​ദേ​ശി ചി​റ​യി​ൽ​പു​ത്ത​ൻ​വി​ട്ടീ​ൽ ഷാ​ജ​ഹാ​ന്റെ മ​ക​ൻ ഫി​റോ​സ്ഖാ​ന്റെ (27) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​വോ​ദ​യ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഹ​നീ​ഫ മൂ​വാ​റ്റു​പു​ഴ, ക​ൽ​ദി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​ഷ്ണു, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഷെ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദ്ദേ​ഹം കേ​ര​ള​സ​ർ​ക്കാ​റി​ന്‍റെ നോ​ർ​ക്ക​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NavodayaSaudi Arabia
News Summary - Navodaya
Next Story