Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ഇ​ഫ്താ​ർ...

ന​വോ​ദ​യ ഇ​ഫ്താ​ർ വി​രു​ന്ന്

text_fields
bookmark_border
iftar feast
cancel
camera_alt

ന​വോ​ദ​യ കു​ടും​ബ​വേ​ദി അ​റൈ​ഫി ഏ​രി​യ കിം​സ് യൂ​നി​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ജു​ബൈ​ൽ: ന​വോ​ദ​യ കു​ടും​ബ​വേ​ദി അ​റൈ​ഫി ഏ​രി​യ കിം​സ് യൂ​നി​റ്റ് ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി. മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം ല​ഭി​ക്കാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കു​ക​യും ആ​ഹാ​രം പാ​കം​ചെ​യ്യു​ന്ന​തി​നാ​യി ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ കിം​സ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഹു​ബൈ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി ഗി​രീ​ഷ്, കേ​ന്ദ്ര സാം​സ്‌​കാ​രി​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​ഞ്ജി​ത് നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navodayaiftar feast
News Summary - Navodaya Iftar feast
Next Story