Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ഖു​ലൈ​സ് ...

ന​വോ​ദ​യ ഖു​ലൈ​സ് യൂ​നി​റ്റ് സ​മ്മേ​ള​നം

text_fields
bookmark_border
ന​വോ​ദ​യ ഖു​ലൈ​സ്    യൂ​നി​റ്റ് സ​മ്മേ​ള​നം
cancel
camera_alt

അ​ൻ​സി​ഫ് (പ്ര​സി​ഡ​ന്റ്), റ​ഫീ​ഖ് കൂ​റ്റ​നാ​ട് (സെ​ക്ര​ട്ട​റി), ഷ​ഹീ​ർ കൊ​ല്ലം (ട്ര​ഷ​റ​ർ)

ജി​ദ്ദ: ജി​ദ്ദ ന​വോ​ദ​യ​യു​ടെ 30ാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ഫ ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ഖു​ലൈ​സ് യൂ​നി​റ്റ് സ​മ്മേ​ള​നം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ ന​ട​ന്നു. ലാ​ലു വേ​ങ്ങൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​സി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​നൈ​സ് മോ​ങ്ങം, ഹം​സ വ​ലി​യ പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി റ​ഫീ​ഖ് കൂ​റ്റ​നാ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും റാ​സി​ഖ് ത​വ​നൂ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്റ് ജ​ലീ​ൽ 17 അം​ഗ പു​തി​യ ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി ജു​നൈ​സ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മു​ജീ​ബ്, ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ബ​ഹാ​വു​ദ്ദീ​ൻ, ക​മ്മി​റ്റി അം​ഗം അ​നീ​ത് എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​ഹീ​ർ സ്വാ​ഗ​ത​വും റ​ഫീ​ഖ് കൂ​റ്റ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ൻ​സി​ഫ് (പ്ര​സി.), സ​മ​ദ് പ​ട്ടാ​മ്പി, ഉ​നൈ​സ് മോ​ങ്ങം (വൈ​സ് പ്ര​സി.), റ​ഫീ​ഖ് കൂ​റ്റ​നാ​ട് (സെ​ക്ര), മു​സ്ത​ഫ ഉ​ള്ള​ന്നൂ​ർ, ല​ത്തീ​ഫ് അ​ര​യാ​ല​ൻ (ജോ. ​സെ​ക്ര), ഷ​ഹീ​ർ കൊ​ല്ലം (ട്ര​ഷ), ഹം​സ വ​ലി​യ പ​റ​മ്പി​ൽ (ക​ൺ, ജീ​വ​കാ​രു​ണ്യം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navodayaSafaUnit Meetingkhulais
News Summary - Navodaya Khulais Unit meeting
Next Story