Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ മാ​ക്സ് ലൈ​ൻ...

ന​വോ​ദ​യ മാ​ക്സ് ലൈ​ൻ വോ​ളി ടൂ​ർ​ണ​മെൻറ്​ ഇ​ന്നും നാ​ളെ​യും

text_fields
bookmark_border
navodaya
cancel

റി​യാ​ദ്​: നാ​ലാ​മ​ത് ന​വോ​ദ​യ മാ​ക്​​സ്​​ലൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെൻറ്​ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ ബ​ത്​​ഹ​യി​ലെ ഓ​പ്പ​ൺ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ന​വോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​ണി​ത്. പ്ര​വാ​സി​ക​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന ബ​ത്​​ഹ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ (സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം) ന​ട​ക്കു​ന്ന കൈ​പ്പ​ന്ത് മാ​മാ​ങ്കം ക​ളി പ്രേ​മി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ വി​രു​ന്നൊ​രു​ക്കു​മെ​ന്ന്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സൗ​ദി, ഇ​ന്ത്യ​ൻ, പാ​കി​സ്​​താ​ൻ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം ടീ​മു​ങ്ങ​ളു​ടെ നോ​ക് ഔ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണ്. വെ​ള്ളി​യാ​ഴ്ച സെ​മി ഫൈ​ന​ലും ഫൈ​ന​ലും ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് മാ​ക്സ​ലൈ​ൻ ലോ​ജി​സ്​​റ്റി​ക്സ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് എ​സ്.​ടി കാ​ർ​ഗോ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​മാ​ണ് ല​ഭി​ക്കു​ക.

സൗ​ദി പ്ര​ഫ​ഷ​ന​ൽ ടീ​മാ​യ ഫാ​ൽ​ക്ക​ൺ ക്ല​ബ്, ദ​മ്മാ​മി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ ടീ​മു​ക​ളാ​യ കാ​സ്​​ക്​ ദ​മ്മാം, ഇ​ന്ത്യ​ൻ ക്ല​ബ് ദ​മ്മാം, പാ​ക്കി​സ്​​താ​ൻ ടീ​മു​ക​ളാ​യ ദി​ർ ക്ല​ബ്, അ​ബു​സാ​ർ, റി​യാ​ദി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ ടീ​മു​ക​ളാ​യ സ്​​റ്റാ​ർ​സ്, വോ​ളി ഫ്ര​ണ്ട്‌​സ് എ​ന്നി​ങ്ങ​നെ എ​ട്ട്​ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ക. വോ​ളി​ബാ​ൾ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ന​ട​ക്കു​ന്ന സ​മ്മാ​ന കൂ​പ്പ​ൺ പ​ദ്ധ​തി​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന തു​ക വ​യ​നാ​ട് പു​നഃ​ര​ധി​വാ​സ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsVolley Tournament
News Summary - Navodaya Max Line Volley Tournament on thursday and friday
Next Story