Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ പു​തു​വ​ർ​ഷ...

ന​വോ​ദ​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ന​വോ​ദ​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം
cancel
camera_alt

ന​വോ​ദ​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

റി​യാ​ദ്​: തു​ട​ർ​ച്ച​യാ​യ 13ാം വ​ർ​ഷ​വും റി​യാ​ദി​ലെ ന​വോ​ദ​യ ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ഫ്ലൈ ​ഇ​ൻ​ഡ്കോ ട്രാ​വ​ൽ​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ക​ഥാ​കൃ​ത്ത് ജോ​സ​ഫ് അ​തി​രു​ങ്ക​ൽ പ്ര​കാ​ശ​നം ചെ​യ്​​തു.

ന​വോ​ദ​യ കു​ടും​ബ​വേ​ദി അം​ഗം ല​ക്ഷ്മി വി​ക്ര​മ​ലാ​ൽ ഏ​റ്റു​വാ​ങ്ങി. ബ​ത്​​ഹ​യി​ലെ സ​ഫ മ​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ വി​ക്ര​മ​ലാ​ൽ, സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, അ​നി​ൽ മ​ണ​മ്പൂ​ർ, ഷൈ​ജു ചെ​മ്പൂ​ർ, കൃ​ഷ്ണ​ൻ ഉ​ണ്ണി, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, അ​ബ്​​ദു​ൽ ക​ലാം, കു​മ്മി​ൾ സു​ധീ​ർ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NavodayaCalendar Publication
News Summary - Navodaya New Year Calendar Publication
Next Story