Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ‘ന​വം​ബ​ർ...

ന​വോ​ദ​യ ‘ന​വം​ബ​ർ മി​സ്റ്റ്’​ മെ​ഗാ സാം​സ്‌​കാ​രി​ക സ​ന്ധ്യ -സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്
cancel
camera_alt

ന​വോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ന​വം​ബ​ർ മി​സ്റ്റ്​’ പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്

ദ​മ്മാം: സൗ​ദി ജ​ന​റ​ൽ എ​ന്റ​ർ​ടെ​യി​ൻ​മെൻറ്​ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ന​വോ​ദ​യ ന​വം​ബ​റി​ൽ അ​ൽ​ഖോ​ബാ​ർ അ​ൽ ഗൊ​സ്സൈ​ബി ട്രെ​യി​ലാ​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ന​വം​ബ​ർ മി​സ്റ്റി’​​ന്റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

പ്ര​മു​ഖ ഗാ​യ​ക​രാ​യ സ​യ​നോ​ര ഫി​ലി​പ്, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​നം, ഫു​ഡ്കോ​ർ​ട്ടു​ക​ൾ എ​ന്നി​വ​യും ന​വം​ബ​ർ മി​സ്റ്റി​​ന്റെ ഭാ​ഗ​മാ​കും. ഇ.​ആ​ർ. ഇ​വ​ന്റി​​ന്റെ ബാ​ന​റി​ൽ ഖോ​ബാ​ർ മേ​ഖ​ല​യി​ലെ ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി​യാ​ണ് ന​വം​ബ​ർ മി​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ ന​വോ​ദ​യ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ഹ​മീ​ദ് മാ​ണി​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ധ​ര​ൻ കോ​യാ​ട​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ വ​രോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പ​വ​ന​ൻ മൂ​ല​ക്കീ​ൽ, റ​ഹീം മ​ട​ത്ത​റ, രാ​ജേ​ഷ് ആ​ന​മ​ങ്ങാ​ട്, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​കോ​ല​ത്ത്, കേ​ന്ദ്ര കു​ടും​ബ​വേ​ദി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സു​ര​യ്യ ഹ​മീ​ദ്, ഖോ​ബാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എ​ൻ. ഷ​ബീ​ർ, കേ​ന്ദ്ര എ​ക്സി.​മെം​ബ​ർ നി​ഹാ​സ് കി​ളി​മാ​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​ദ്യാ​ധ​ര​ൻ കോ​യാ​ട​ൻ (ചെ​യ​ർ.), നി​ഹാ​സ് കി​ളി​മാ​നൂ​ർ (ജ​ന. ക​ൺ.), പ​വ​ന​ൻ മൂ​ല​ക്കീ​ൽ, റ​ഹീം മ​ട​ത്ത​റ, ര​ഞ്ജി​ത് വ​ട​ക​ര, ഷ​മീം നാ​ണ​ത്ത്, രാ​ജേ​ഷ് ആ​ന​മ​ങ്ങാ​ട് (ര​ക്ഷാ​ധി​കാ​രി​ക​ൾ), ഹ​മീ​ദ് മാ​ണി​ക്കോ​ത്ത്, സി​ദ്ദി​ഖ് ക​ല്ലാ​യി, മ​നോ​ജ്, ഗോ​പ​കു​മാ​ർ, ര​ശ്മി രാ​മ​ച​ന്ദ്ര​ൻ (വൈ​സ്​ ചെ​യ​ർ.), ടി.​എ​ൻ. ഷ​ബീ​ർ, ഷി​ജു ചാ​ക്കോ (ജോ.​ക​ൺ​വീ​ന​ർ​മാ​ർ), മോ​ഹ​ൻ​ദാ​സ് കു​ന്ന​ത്ത് (ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Navodaya November Mist Mega Cultural Evening - Welcome Team Formed
Next Story