Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനവോദയ ഷാറാ തൗബ...

നവോദയ ഷാറാ തൗബ യൂനിറ്റ് സമ്മേളനം

text_fields
bookmark_border
navodaya
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ ഷാ​റാ തൗ​ബ യൂ​നി​റ്റ് സ​മ്മേ​ള​നം മു​നീ​ർ പാ​ണ്ടി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ ഷാ​റാ തൗ​ബ യൂ​നി​റ്റ് സ​മ്മേ​ള​നം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ ന​ട​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി മു​നീ​ർ പാ​ണ്ടി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി പാ​ല​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്​​റ്റി​ജി ലൂ​ക്കോ​സ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സെ​ബാ​സ്​​റ്റ്യ​ൻ ചാ​ക്ക​പ്പ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഏ​രി​യ പ്ര​സി​ഡ​ൻ​റ് ജി​ജോ അ​ങ്ക​മാ​ലി സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സ​ജ്‌​ന ഷി​ന്റോ, മെ​ഹ​ബൂ​ബ് പെ​ര​ടി​ക്ക​ൽ എ​ന്നി​വ​ർ മ​റ്റ് പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം യൂ​സ​ഫ് മേ​ലാ​റ്റൂ​ർ 13 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ന​സ് ബാ​വ, ആ​രോ​ഗ്യ​വേ​ദി ക​ൺ​വീ​ന​ർ ടി​റ്റോ മീ​രാ​ൻ, കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ ജോ​സ​ഫ് വ​ർ​ഗീ​സ്, യു​വ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ വി​വേ​ക് പ​ഞ്ച​മ​ൻ, കു​ടും​ബ​വേ​ദി വ​നി​ത ജോ​യ​ൻ​റ് ക​ൺ​വീ​ന​ർ അ​ജി​ഷ സാ​ൻ​റി, നി​സാ​മു​ദ്ദീ​ൻ, ബാ​ബു മ​ഹാ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ൻ​റി മാ​ത്യു സ്വാ​ഗ​ത​വും ബൈ​ജു മ​ത്താ​യി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സാ​ൻ​റി മാ​ത്യു (പ്ര​സി), സെ​ബാ​സ്​​റ്റ്യ​ൻ ചാ​ക്ക​പ്പ​ൻ (സെ​ക്ര), ബൈ​ജു മ​ത്താ​യി, സു​നി​ൽ വ​ർ​ക്കി (ജോ. ​സെ​ക്ര.), സു​ശീ​ല ജോ​സ​ഫ്, സ​ലിം മാ​ജി​ദ് (വൈ​സ് പ്ര​സി.), ഷി​ൻ​റോ ജോ​ർ​ജ് (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Navodaya Shara Thouba Unit Conference
Next Story