Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ ശ​റ​ഫി​യ...

ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി

text_fields
bookmark_border
ന​വോ​ദ​യ ശ​റ​ഫി​യ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി
cancel

ജി​ദ്ദ: ജി​ദ്ദ ന​വോ​ദ​യ മു​പ്പ​താം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ശ​റ​ഫി​യ ഏ​രി​യ​യി​ലെ ആ​ദ്യ സ​മ്മേ​ള​നം റു​വൈ​സ് യൂ​നി​റ്റി​ൽ ന​ട​ന്നു. അ​മ്പാ​ടി ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ശ​റ​ഫി​യ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നാ​ഫ്, ഹം​സ, സി​ന്ധു എ​ന്നി​വ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി അ​ന​സ് കൂ​രാ​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി അ​മീ​ൻ വേ​ങ്ങൂ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും ഏ​രി​യ ര​ക്ഷാ​ധി​കാ​രി ഫി​റോ​സ് മു​ഴു​പ്പി​ല​ങ്ങാ​ട് പു​തി​യ പാ​ന​ലും അ​വ​ത​രി​പ്പി​ച്ചു. ഷ​ഫീ​ഖ് ഏ​രി​യ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും അ​വ​ത​രി​പ്പി​ച്ചു. ഷ​റ​ഫു കാ​ളി​കാ​വ്, ബി​നു മു​ണ്ട​ക്ക​യം, വാ​സു, മൂ​സ, റി​യാ​സ്, സു​ഗ​ത​ൻ കി​ണാ​ശ്ശേ​രി, സ്റ്റീ​ഫ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ഷാ​ദ് സ്വാ​ഗ​ത​വും അ​ന​സ് കൂ​രാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ: ഇ​സ്ഹാ​ഖ് (പ്ര​സി.), അ​ന​സ് കൂ​രാ​ട് (സെ​ക്ര.), നി​ഷാ​ദ് (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaNavodaya Sharifia Area Conference
News Summary - Navodaya Sharifia Area Conferences Begin
Next Story