Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ യാം​ബു ഏ​രി​യ...

ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
family meet
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം

യാം​ബു: ഈ​സ്റ്റ​ർ, വി​ഷു, റ​മ​ദാ​ൻ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി കു​ടും​ബ സം​ഗ​മ​വും ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. യാം​ബു ഷ​റ​മി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ബ്ര​ഹാം തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ഫ്താ​ർ വി​രു​ന്നി​നു​ശേ​ഷം ന​വോ​ദ​യ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family meetyambu area committee
News Summary - Navodaya Yambu Area Committee family meet
Next Story