Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ യാം​ബു...

ന​വോ​ദ​യ യാം​ബു ഇ​സ്മാ​ഈ​ൽ അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
Navodaya Yambu Ismail
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ യാം​ബു ആ​ർ.​സി യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച

ഇ​സ്മാ​ഈ​ൽ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

യാം​ബു: യാം​ബു​വി​ൽ​നി​ന്ന് ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നു പോ​യ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച ന​വോ​ദ​യ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും യൂ​നി​റ്റ് അം​ഗ​വു​മാ​യ മ​ല​പ്പു​റം ഓ​ഴൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഇ​സ്മാ​ഈ​ലി​ന്റെ നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ ന​വോ​ദ​യ യാം​ബു ആ​ർ.​സി യൂ​നി​റ്റ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ൻ​റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​സി യൂ​നി​റ്റ് സെ​ക്ര​ട്ട​റി ജോ​മോ​ൻ താ​യ​ങ്കേ​രി മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ യൂ​നി​റ്റു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് യൂ​നി​റ്റ് സെ​ക്ര​ട്ട​റി​മാ​രും മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​രും സം​സാ​രി​ച്ചു. ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ് സ്വാ​ഗ​ത​വും ആ​ർ.​സി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolence meetingNavodaya Yambu Ismail
News Summary - Navodaya Yambu Ismail condolence meeting
Next Story