Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ യാം​ബു...

ന​വോ​ദ​യ യാം​ബു ടൊ​യോ​ട്ട യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Abraham Thomas inaugurates Navodaya Yambu Toyota Unit Conference
cancel
camera_alt

ന​വോ​ദ​യ യാം​ബു ടൊ​യോ​ട്ട യൂ​നി​റ്റ് സ​മ്മേ​ള​നം എ​ബ്ര​ഹാം തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലെ ടൊ​യോ​ട്ട യൂ​നി​റ്റ് സ​മ്മേ​ള​നം യാം​ബു ടൗ​ൺ ന​വോ​ദ​യ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്നു. ഏ​രി​യ ആ​രോ​ഗ്യ​വേ​ദി ക​ൺ​വീ​ന​ർ എ​ബ്ര​ഹാം തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് സ​മീ​ർ മ​മ്പ​ടാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ബി​ഹാ​സ് ക​രു​വാ​ര​കു​ണ്ടും സം​ഘ​ട​ന റി​പ്പോ​ർ​ട്ട് എ.​പി. സാ​കി​റും അ​വ​ത​രി​പ്പി​ച്ചു. ആ​ഷി​ഖ് നൗ​ഷാ​ദ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും മു​ഹ​മ്മ​ദ്‌ റൗ​ഫ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും നൗ​ഷാ​ദ് പൂ​ഞ്ചേ​രി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ജോ ജോ​ർ​ജ്, ക​മ്മി​റ്റി​യം​ഗം അ​ബ്​​ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ന​ൽ അ​വ​ത​ര​ണം ഏ​രി​യ പ്ര​സി​ഡ​ൻ​റ് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ൽ നി​ർ​വ​ഹി​ച്ചു. ബി​ഹാ​സ് ക​രു​വാ​ര​കു​ണ്ട് സ്വാ​ഗ​ത​വും അ​ൻ​സി​ൽ റ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: സ​മീ​ർ മ​മ്പാ​ട​ൻ (പ്ര​സി.), ശ​ശി​കു​മാ​ർ ജ​യിം​സ് (വൈ​സ് പ്ര​സി.), അ​ൻ​സി​ൽ റ​ഹിം (സെ​ക്ര.), ആ​ഷി​ഖ് നൗ​ഷാ​ദ് (ജോ.​സെ​ക്ര.), ബി​ഹാ​സ് ക​രു​വാ​ര​കു​ണ്ട് (ട്ര​ഷ.), നൗ​ഷാ​ദ് പൂ​ഞ്ചേ​രി (ജീ​വ​കാ​രു​ണ്യ ക​ൺ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaNavodaya Yambu Toyota UnitCoference
News Summary - Navodaya Yambu Toyota Unit Organized Conference
Next Story