Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു ഇ​ന്ത്യ​ൻ...

യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ബ്​​ദു​റ​ഷീ​ദ് വേ​ങ്ങ​ര, ഹ​ർ​ഷ​ദ് ഐ​ക്ക​ര​പ്പ​ടി, ഉ​മ​ർ ഫാ​റൂ​ഖ് കൊ​ണ്ടേ​ത്ത്

യാം​ബു: യാം​ബു ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യാം​ബു ജാ​ലി​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ 2023 - 2024 വ​ർ​ഷ​ത്തെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളും നി​യാ​സ് പു​ത്തൂ​ർ അ​വ​ത​രി​പ്പി​ച്ചു.

റോ​യ​ൽ ക​മീ​ഷ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ടറി നി​യാ​സു​ദ്ദീ​ൻ കോ​ട്ട​പ്പ​റ​മ്പ് തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഉ​മ​ർ ഫാ​റൂ​ഖ് കൊ​ണ്ടേ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഫ​മീ​ർ കോ​ഴി​ക്കോ​ട് (ചെ​യ.), അ​ലി വെ​ള്ള​ക്കാ​ട്ടി​ൽ (വൈ. ​ചെ​യ.), അ​ബ്​​ദു​റ​ഷീ​ദ് വേ​ങ്ങ​ര (പ്ര​സി.), ബ​ഷീ​ർ പൂ​ള​പ്പൊ​യി​ൽ, അ​ബ്​​ദു​ന്നാ​സ​ർ (വൈ​സ്. പ്ര​സി.), ഹ​ർ​ഷ​ദ് ഐ​ക്ക​ര​പ്പ​ടി (ജ​ന. സെ​ക്ര.), ഷാ​ഫി വേ​ങ്ങ​ര, അ​ബ്​​ദു​ല്ല മു​വാ​റ്റു​പു​ഴ (സെ​ക്ര.), ഉ​മ​ർ ഫാ​റൂ​ഖ് കൊ​ണ്ടേ​ത്ത് (ട്ര​ഷ.), അ​സ്‌​ലം കു​നി​യി​ൽ (ഓ​ർ​ഗ. സെ​ക്ര.). വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ: നി​യാ​സ് പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ (ദ​അ​വ), അ​ബ്​​ദു​ല്ല മൂവാ​റ്റു​പു​ഴ (റി​ലീ​ഫ്), യൂ​നു​സ് മു​ണ്ടേ​രി (മീ​ഡി​യ), ഷാ​ഫി വേ​ങ്ങ​ര (ഫു​ഡ്), ഷ​മീ​ർ സു​ലൈ​മ​ൻ (ഫി​ത്ർ സ​കാ​ത്), സി​യാ​ദ് കൊ​ല്ലം (വു​ദു​ഹി​യ്യ​ത്ത്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Islahi CenterSaudi ArabiaNew administration
News Summary - new administration for Yanbu Indian islahi center
Next Story