Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ട​വ​ണ്ണ മ​ഹ​ല്ല്...

എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Zakir Hussain madari, VP muhammed Sadik, TP, Muhammed Iqbal master, sameer kadavath
cancel
camera_alt

സാ​ക്കി​ർ ഹു​സൈ​ൻ മ​ദാ​രി, വി.​പി. മു​ഹ​മ്മ​ദ് സാ​ദി​ഖ്, ടി.​പി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ, സ​മീ​ർ ക​ട​വ​ത്ത്

ജി​ദ്ദ: എ​ട​വ​ണ്ണ മ​ഹ​ല്ല് ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു. ക​മ്മി​റ്റി​യു​ടെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ഖ്ബാ​ൽ മാ​സ്റ്റ​റും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് സ​മീ​ർ ക​ട​വ​ത്തും അ​വ​ത​രി​പ്പി​ച്ചു. ക​ഷ്ട​പ്പെ​ടു​ന്ന മു​ൻ പ്ര​വാ​സി​ക​ൾ​ക്ക് എ​ല്ലാ മാ​സ​വും ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി തു​ട​രാ​നും പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​മ്മി​റ്റി​യു​ടെ കു​ടും​ബ​സം​ഗ​മം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും കാ​യി​ക വി​നോ​ദ​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്കി​ർ ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി സി.​പി. അ​നീ​സ് സ്വാ​ഗ​ത​വും റി​യാ​ദ് ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സാ​ക്കി​ർ ഹു​സൈ​ൻ മ​ദാ​രി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), വി.​പി. മു​ഹ​മ്മ​ദ് സാ​ദി​ഖ് (പ്ര​സി), ടി.​പി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ മാ​സ്റ്റ​ർ (ജ​ന. സെ​ക്ര), സ​മീ​ർ ക​ട​വ​ത്ത് (ട്ര​ഷ), റി​ഷാ​ദ് അ​ല​വി പ​റ​മ്പ​ൻ, ഡോ. ​സാ​ജി​ദ് ബാ​ബു, ഷാ​ജി മാ​ട്ടു​മ്മ​ൽ (വൈ. ​പ്ര​സി), സി.​പി. അ​നീ​സ്, റി​യാ​ദ് ഖാ​ൻ ക​ട​വ​ത്ത്, പി.​സി. ജ​മാ​ൽ (സെ​ക്ര), ഷ​രീ​ഫ് ചീ​മാ​ട​ൻ, സി.​പി. സ​ൽ​മാ​ൻ, മു​നീ​ർ പു​ളി​ക്ക​ൽ, ന​ജ്‌​മ​ൽ മ​ദാ​രി, മു​ജീ​ബു​റ​ഹ്‌​മാ​ൻ കാ​ലൂ​ന്റ​ക​ത്ത്, സാ​ജി​ദ് ബാ​ബു (സ​ൺ), നൗ​ഷാ​ദ് കു​ഞ്ഞാ​ണി, പി.​എം. ലു​ഖ്മാ​ൻ, ന​സീം മ​ഠ​ത്തി​ൽ, റ​ഈ​സ് ബൈ​ജു, സ​ജീ​ബ് ക​ള്ളി​വ​പ്പി​ൽ, സ​മീ​ർ കി​ളു​ട​ക്കി, സാ​ലി​ഹ് മൂ​ർ​ഖ​ൻ, മു​ദ്ദ​സി​ർ മീ​മ്പ​റ്റ, ഫാ​സി​ൽ കാ​ലൂ​ന്റ​ക​ത്ത്, സി​നോ​സ് അ​മ്പാ​ഴ​ത്തി​ങ്ങ​ൽ, ഷൈ​ജു ഹാ​ഫി​സ് എ​ര​ഞ്ഞി​ക്ക​ൽ, സ​നൂ​പ് മ​ദാ​രി, ശ​ഫീ​ഖ് പ​റ​മ്പ​ൻ (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsNew leadersEdavanna mahal committee
News Summary - new leaders for edavanna mahal committee
Next Story