പൂക്കോട്ടൂർ പള്ളിമുക്ക് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: പൂക്കോട്ടൂർ പള്ളിമുക്ക് കൂട്ടായ്മക്ക് മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡിയിൽ ലത്തീഫ് മുസ്ലിയാർ പ്രാർഥന നടത്തി. മുനീർ കൊടക്കാടൻ, ശൈഖ് റാഷിദ്, കെ.വി. സലാഹ് എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ചടങ്ങിൽ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: മുനീർ കൊടക്കാടൻ (ചെയർ), ലത്തീഫ് മുസ്ലിയാർ (പ്രസി), ആഷിഖ് വിളക്കിണി (ജന സെക്ര), കെ.വി. മുഹമ്മദ് സലാഹ് (ട്രഷ), റഫീഖ് കുഞ്ഞമണി (വർക്കിങ് പ്രസി), എൻ. സുബൈർ (ഓർഗനൈസിങ് സെക്ര), കെ.പി. റഈസ്, ഇല്ല്യാസ് മോഴിക്കൽ, കെ.എം. സിദ്ദീഖ്, പി.പി. അമീറലി (വൈസ് പ്രസി മാർ), സാബിത് പറമ്പൻ, കെ.പി. സൽമാൻ, ജിഷാൻ പറമ്പൻ, സമീർ മോഴിക്കൽ (ജോ സെക്ര മാർ), കെ.പി. ഇഹ്സാൻ, അജ്മൽ വിളക്കിണി (ഐ.ടി വിങ്), അബ്ദുൽ കരീം വിളക്കിണി, പി.പി. സുൽഫിക്കറലി (മീഡിയ വിങ്), കെ.പി. അഫ്സൽ, അൻവർ കറുത്തേടത്ത്, ഫൈസൽ കളത്തിങ്ങൽ, കെ.എം. അമീർ (ആർട്സ് ആൻഡ് സ്പോർട്സ് വിങ്). കൂടാതെ 10 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.