Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം ജി​ല്ല...

എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
അ​ലി ആ​ലു​വ (ചെ​യ​ർ​മാ​ൻ), ക​രീം കാ​നാ​മ്പു​റം (പ്ര​സി​ഡ​ൻ​റ്), സു​ഭാ​ഷ് കെ. ​അ​മ്പാ​ട്ട് (സെ​ക്ര​ട്ട​റി), ഡൊ​മി​നി​ക് സാ​വി​യോ (ട്ര​ഷ​റ​ർ)
cancel
camera_alt

അ​ലി ആ​ലു​വ (ചെ​യ​ർ​മാ​ൻ), ക​രീം കാ​നാ​മ്പു​റം (പ്ര​സി​ഡ​ൻ​റ്), സു​ഭാ​ഷ് കെ. ​അ​മ്പാ​ട്ട് (സെ​ക്ര​ട്ട​റി), ഡൊ​മി​നി​ക് സാ​വി​യോ (ട്ര​ഷ​റ​ർ)

റി​യാ​ദ്: ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (എ​ട​പ്പ) പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

മ​ല​സി​ലെ ചെ​റീ​സ് റ​സ്​​റ്റാ​റ​ൻ​റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നൗ​ഷാ​ദ് ആ​ലു​വ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്റ്​ റോ​യ് ക​ള​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി ആ​ലു​വ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഡെ​ന്നി​സ് സ്ലീ​ബാ വ​ർ​ഗീ​സ്, അ​മീ​ർ കാ​ക്ക​നാ​ട്, റി​യാ​സ് മു​ഹ​മ്മ​ദ് അ​ലി പ​റ​വൂ​ർ, നി​ഷാ​ദ് ചെ​റു​വ​ള്ളി, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി​ൻ, നാ​ദി​ർ​ഷാ റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​െ​ന്റ വ്യ​വ​സാ​യ, മെ​ട്രോ ന​ഗ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘എ​ട​പ്പ’​യു​ടെ 150ൽ ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​ലി ആ​ലു​വ (ചെ​യ​ർ​മാ​ൻ), ക​രീം കാ​നാ​മ്പു​റം (പ്ര​സി​ഡ​ൻ​റ്), സു​ഭാ​ഷ് കെ. ​അ​മ്പാ​ട്ട് (സെ​ക്ര​ട്ട​റി), ഡൊ​മി​നി​ക് സാ​വി​യോ (ട്ര​ഷ​റ​ർ), ലാ​ലു വ​ർ​ക്കി, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി (വൈ​സ് പ്ര​സി.​മാ​ർ), ഷാ​ജി പ​രീ​ത്, അ​ഡ്വ. അ​ജി​ത് ഖാ​ൻ (ജോ.​സെ​ക്ര​മാ​ർ), അം​ജ​ദ് അ​ലി (കോ​ഓ​ഡി​നേ​റ്റ​ർ), നി​ഷാ​ദ് ചെ​റു​വ​ട്ടൂ​ർ (ചാ​രി​റ്റി ക​ൺ​വീ​ന​ർ), അ​ജ്‌​നാ​സ് ബാ​വു കോ​ത​മം​ഗ​ലം (മീ​ഡി​യ ക​ൺ​വീ​ന​ർ).

ആ​ഷി​ഖ് കൊ​ച്ചി​ൻ (ഐ.​ടി സെ​ൽ ക​ൺ​വീ​ന​ർ), ജ​ലീ​ൽ കൊ​ച്ചി​ൻ (ആ​ർ​ട്സ് ക​ൺ​വീ​ന​ർ), ജ​സീ​ർ കോ​ത​മം​ഗ​ലം (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ഡെ​ന്നി​സ് സ്ലീ​ബ വ​ർ​ഗീ​സ്, നൗ​ഷാ​ദ് ആ​ലു​വ, സെ​യ്ദ് അ​ബ്​​ദു​ൽ ഖാ​ദ​ർ, സ​ലാം പെ​രു​മ്പാ​വൂ​ർ, റി​യാ​സ് മു​ഹ​മ്മ​ദ്, അ​ലി പ​റ​വൂ​ർ, ഷു​ക്കൂ​ർ ആ​ലു​വ, അ​ലി ത​ട്ടു​പ​റ​മ്പി​ൽ ചെ​റു​വ​ട്ടൂ​ർ, ബാ​ബു പ​റ​വൂ​ർ, എം. ​സാ​ലി ആ​ലു​വ, നി​ഷാ​ദ് ചെ​റു​വ​ള്ളി, ഷാ​ജി കൊ​ച്ചി​ൻ തു​ട​ങ്ങി​യ​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഗോ​പ​കു​മാ​ർ പി​റ​വം സ്വാ​ഗ​ത​വും ഡൊ​മി​നി​ക് സാ​വി​യോ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - New leadership for Ernakulam District Pravasi Association
Next Story