Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഇ​വ’​ക്ക് പു​തി​യ...

‘ഇ​വ’​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
‘ഇ​വ’​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ആ​ൻ​റ​ണി വി​ക്ട​ർ (പ്ര​സി.), മു​ഹ​മ്മ​ദ് മൂ​സ (ജ​ന. സെ​ക്ര.), നി​സാ​ർ മു​സ്ത​ഫ (ട്ര​ഷ.), നൗ​മി​ത ബ​ദ​ർ (പ്ര​സി.), റീ​ന സി​ജു (സെ​ക്ര.)

റി​യാ​ദ്: റി​യാ​ദി​ലെ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ​വ) വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും മ​ല​സ് ചെ​റീ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ൻ​റ്​ ആ​ൻ​റ​ണി വി​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മൂ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബ​ദ​ർ കാ​സിം വ​ര​വു​ചെ​ല​വ്​ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

സു​രേ​ഷ് കു​മാ​ർ, നി​സാ​ർ അ​ഹ​മ്മ​ദ്, ഹാ​ഷിം ചീ​യാം​വെ​ളി, ബ​ദ​ർ കാ​സിം, ധ​ന്യ ശ​ര​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ആ​ൻ​റ​ണി വി​ക്ട​ർ (പ്ര​സി.), മു​ഹ​മ്മ​ദ് മൂ​സ (ജ​ന. സെ​ക്ര.), നി​സാ​ർ മു​സ്ത​ഫ (ട്ര​ഷ.), ബ​ദ​ർ കാ​സിം, സാ​നു മാ​വേ​ലി​ക്ക​ര (വൈ. ​പ്ര​സി.), സെ​ബാ​സ്​​റ്റ്യ​ൻ ചാ​ർ​ളി, സു​ദ​ർ​ശ​ന കു​മാ​ർ (ജോ. ​സെ​ക്ര.), ആ​സി​ഫ് ഇ​ഖ്ബാ​ൽ (ജോ. ​ട്ര​ഷ.), സി​ജു പീ​റ്റ​ർ (ചാ​രി​റ്റി ക​ൺ​വീ​ന​ർ), നാ​സ​ർ കു​ര്യ​ൻ (ജോ. ​ക​ൺ​വീ​ന​ർ), ടി.​എ​ൻ.​ആ​ർ നാ​യ​ർ (മീ​ഡി​യ ക​ൺ.), ധ​ന്യ ശ​ര​ത് (ക​ലാ​വി​ഭാ​ഗം ക​ൺ.), സു​രേ​ഷ് ആ​ല​പ്പു​ഴ, ഹാ​ഷിം ചീ​യാം വെ​ളി, നി​സാ​ർ അ​ഹ​മ്മ​ദ്, വി.​ജെ. ന​സ്രു​ദീ​ൻ, നി​സാ​ർ കോ​ല​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി നൗ​മി​ത ബ​ദ​ർ (പ്ര​സി.), റീ​ന സി​ജു (സെ​ക്ര.), സീ​ന നി​സാ​ർ (വൈ. ​പ്ര​സി.), ഷാ​ദി​യ ഷാ​ജ​ഹാ​ൻ (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നി​സാ​ർ മു​സ്ത​ഫ സ്വാ​ഗ​ത​വും ടി.​എ​ൻ.​ആ​ർ. നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EVA
News Summary - New leadership for 'EVA'
Next Story