Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ നേതൃത്വം

text_fields
bookmark_border
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസിന് പുതിയ നേതൃത്വം
cancel
camera_alt

ഉമർ പാലോട്, അഷ്‌റഫ് പാപ്പിനിശ്ശേരി, ഷഫീഖ് മേലാറ്റൂർ

ജി​ദ്ദ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി അ​റേ​ബ്യ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സി​ന് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

ഉ​മ​ർ പാ​ലോ​ടാ​ണ് പ്ര​സി​ഡ​ന്റ്. അ​ശ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി (ജ​ന​റ​ൽ സെ​ക്ര.), ഷ​ഫീ​ഖ് മേ​ലാ​റ്റൂ​ർ (ട്ര​ഷ.), റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ, സി​റാ​ജ് എ​റ​ണാ​കു​ളം, സു​ഹ്‌​റ ബ​ഷീ​ർ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), സി​റാ​ജ് താ​മ​ര​ശ്ശേ​രി, യൂ​സു​ഫ് പ​ര​പ്പ​ൻ, സ​ലീ​ഖ​ത്ത് ഷി​ജു (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. വ​കു​പ്പ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി മു​നി​ർ ഇ​ബ്രാ​ഹിം (വെ​ൽ​ഫെ​യ​ർ), അ​ബ്ദു​സ്സു​ബ്ഹാ​ൻ (ക​ലാ-​കാ​യി​കം) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. മീ​ഡി​യ ഇ​ൻ ചാ​ർ​ജാ​യി റ​ഹീം ഒ​തു​ക്കു​ങ്ങ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

രാ​ജ്യം അ​തി​സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ പ്ര​വാ​സി വെ​ൽ​ഫെ​യ​റി​നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്കും വ​ള​രെ​യേ​റെ പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം കൊ​ടു​ത്ത ഖ​ലീ​ൽ പാ​ലോ​ട് പ​റ​ഞ്ഞു. സം​ഘ്പ​രി​വാ​റി​ന്റെ വം​ശീ​യ ഭ​ര​ണ​കൂ​ട​മാ​ണ് രാ​ജ്യം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​പി​ടി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള വ​ലി​യ രാ​ഷ്ട്രീ​യ ദൗ​ത്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി. ആ​ദി​വാ​സി​ക​ളും ദ​ലി​ത​രും പി​ന്നോ​ക്ക​ക്കാ​രു​മാ​യ മ​നു​ഷ്യ​രെ രാ​ജ്യ​ത്തു​നി​ന്ന് ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പാ​ർ​ട്ടി എ​ഴു​ന്നേ​റ്റു​നി​ൽ​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​കീ​യ പ്ര​തി​പ​ക്ഷ​മാ​യി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മാ​റി​ക്ക​ഴി​ഞ്ഞു. ഈ ​ദൗ​ത്യ​ത്തി​ൽ പ്ര​വാ​സ ലോ​ക​ത്തു​നി​ന്ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​എ​ച്ച്. ബ​ഷീ​ർ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​യി​രു​ന്നു. അ​ഷ്‌​റ​ഫ് പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Welfare
News Summary - New leadership for expatriate welfare Western Province
Next Story