ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഎം അബ്ദുൽ കരീം (പ്രസി.), പി.എൻ. രജീഷ് ജന. സെക്ര.), സി. കെ. ഇർഷാദ് (ട്രഷ.).
ജിദ്ദ : സൗദിയിലെ മഹല്ല് കമ്മിറ്റികളിൽ ഏറ്റവും പഴയതും വലിയതുമായ ഇരുമ്പുഴി മഹല്ല് സൗദി കമ്മിറ്റിയുടെ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. ജിദ്ദയിലെ സഫയർ റസ്റ്റാറന്റിൽ പ്രസിഡന്റ് എം. അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന അംഗം നാണത്ത് മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി എം. അബ്ദുൽ കരീം ( പ്രസി.). കെ.എം.എ. ലത്തീഫ്. ഡോ. കെ.എം. അഷ്റഫ്, സി.കെ. ചെറിയാപ്പു ( വൈസ് പ്രസി.). പി.എൻ. രജീഷ് ( ജന. സെക്ര.). സി. കെ. ഇർഷാദ് (ട്രഷ). കെ.എം. മുസ്തഫ, എം. സഫീർ, കെ.കെ. നസ്രുദ്ദീൻ. കെ. നജീർ (ജോ. സെക്ര.). നാണത്ത് മുഹമ്മദ്, വി.വി. അഷ്റഫ്, പി.എൻ. ഫിറോസ് ( ഓഡിറ്റർമാർ). കെ.എം. ഹനീഫ്, റഷീദ് നാണത്ത്, കെ. മജീദ്, എം. മുനീർ, കെ.എം. അനീസ്, പി. കെ. ശിഹാബ്, കെ. ടി. സാദത്ത്, പി.കെ. സിദ്ദീഖ്, എം. സുബൈർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.