Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ട​ലു​ണ്ടി ഗ്ലോ​ബ​ൽ...

ക​ട​ലു​ണ്ടി ഗ്ലോ​ബ​ൽ മേ​റ്റ്‌​സി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
Shafi Nechikkat (Pres.), Abdul Salim EP (Secret.), Suffraj PV
cancel
camera_alt

ഷാ​ഫി നെ​ച്ചി​ക്കാ​ട്ട് (പ്ര​സി.), അ​ബ്ദു​ൽ സ​ലീം ഇ.​പി (സെ​ക്ര.), സ​ഫ്‌​റാ​ജ് പി.​വി (ട്ര​ഷ.)

ജു​ബൈ​ൽ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ട​ലു​ണ്ടി സ്വ​ദേ​ശി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ക​ട​ലു​ണ്ടി ഗ്ലോ​ബ​ൽ മേ​റ്റ്സി​ന് (കെ.​ജി.​എം) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ക​ട​ലു​ണ്ടി സ്വ​ദേ​ശി​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ കെ.​ജി.​എം ന്റെ ​മൂ​ന്നാ​മ​ത് ക​മ്മി​റ്റി​യാ​ണി​ത്. ഷാ​ഫി നെ​ച്ചി​ക്കാ​ട്ട് (പ്ര​സി.), അ​ബ്ദു​ൽ സ​ലീം ഇ.​പി (സെ​ക്ര.), സ​ഫ്‌​റാ​ജ് പി.​വി (ട്ര​ഷ.), അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ൻ. വി, ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് വി (​വൈ.​പ്ര​സി.), റാ​ഫി പി.​ടി, പ്ര​വീ​ൺ കു​മാ​ർ അ​ത്തോ​ളി (ജോ.​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. മു​ൻ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മു​ൻ സെ​ക്ര​ട്ട​റി അ​നി​ൽ ക​ക്കാ​തി​രു​ത്തി​യും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് പി.​ടി.​റാ​ഫി​യും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKadalundi Global Mates
News Summary - New Leadership for Kadalundi Global Mates
Next Story