Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ ഫ​റോ​ക്ക് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
representatives
cancel
camera_alt

ഹാ​റൂ​ൺ പൊ​യി​ൽ​തൊ​ടി (പ്ര​സി​ഡ​ന്റ്), പി.​ഇ. റ​ഫീ​ഖ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി),

അ​ർ​ഷാ​ദ് വെ​ള്ളോ​ട​ത്തി​ൽ (ട്ര​ഷ​റ​ർ), അ​ബ്ദു​ൽ ഗ​ഫൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ)

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ ഫ​റോ​ക്ക് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ശ​റ​ഫി​യ്യ​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി ജ​ന​റ​ൽ ബോ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ഫൈ​സ​ൽ മ​ണ​ലൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ബി​ദ് ക​ല്ല​മ്പാ​റ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ബേ​പ്പൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ബേ​പ്പൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി ബ​ഷീ​ർ കീ​ഴി​ല്ല​ത്ത്, ബേ​പ്പൂ​ർ മ​ണ്ഡ​ലം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കെ. ​സം​ജാ​ദ്, ചെ​യ​ർ​മാ​ൻ റ​സാ​ഖ് ചേ​ല​ക്കോ​ട്, ജ​ലീ​ൽ പെ​രു​മു​ഖം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൈ​നു​ൽ ആ​ബി​ദ് ക​ല്ല​മ്പാ​റ സ്വാ​ഗ​ത​വും, മ​ഹ​സും പാ​ണ്ടി​ക​ശാ​ല ന​ന്ദി​യും പ​റ​ഞ്ഞു. ജ​ലീ​ൽ പെ​രു​മു​ഖം ഖി​റാ​അ​ത്ത് ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഹാ​റൂ​ൺ പൊ​യി​ൽ​തൊ​ടി (പ്ര​സി.), പി.​ഇ. റ​ഫീ​ഖ് (ജ​ന. സെ​ക്ര.), അ​ർ​ഷാ​ദ് വെ​ള്ളോ​ട​ത്തി​ൽ (ട്ര​ഷ.), അ​ബ്ദു​ൽ ഗ​ഫൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ.), അ​ഹ​മ്മ​ദ് ജ​സീ​ൽ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര.), കെ.​ടി റ​ഷീ​ദ്, മ​ഹ്ബൂ​ബ് ക​ള​ത്തി​ങ്ങ​ൽ, ബ​ഷീ​ർ ക​രു​വ​ൻ​തി​രു​ത്തി, പി.​കെ. അ​ഷ്‌​റ​ഫ് (വൈ​സ് പ്ര​സി.), സൈ​ഫു​ദ്ദീ​ൻ പു​റ്റെ​ക്കാ​ട്, സു​ഹൈ​ൽ പെ​രു​മു​ഖം, ന​ജീ​ർ പ​റ​ക്കോ​ട്ട്, മ​നാ​ഫ് ക​ല്ല​മ്പാ​റ (സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - New leadership for KMCC Jeddah Farook Municipal Committee
Next Story