Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
representatives
cancel
camera_alt

അ​മീ​ൻ ചാ​ലി​യം, ന​ജ്‌​മു​ദ്ദീ​ൻ വ​യ​ലി​ല​ക​ത്ത്, എം.​കെ. അ​ബ്ദു​ൽ റ​ഹ്മാ​ൻ, സു​ൽ​ഫി​ക്ക​ർ ചാ​ലി​യം

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ഷ​റ​ഫി​യ​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ൽ​ഫി​ക്ക​ർ ചാ​ലി​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹം​സ മ​ണ്ണൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​മീ​ൻ ചാ​ലി​യം (പ്ര​സി​ഡ​ന്റ്), ന​ജ്‌​മു​ദ്ദീ​ൻ വ​യ​ലി​ല​ക​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​കെ.​അ​ബ്ദു​ൽ റ​ഹ്മാ​ൻ (ട്ര​ഷ​റ​ർ), സു​ൽ​ഫി​ക്ക​ർ ചാ​ലി​യം (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), മ​ജീ​ദ് വ​ട​ക്കു​മ്പാ​ട്, നാ​സ​ർ കെ.​ടി.​ചാ​ലി​യം, മു​ഹാ​ജി​ർ കു​ന്ന​ത്ത് (വൈ​സ് പ്ര​സി.), മു​ഷ്താ​ഖ് അ​ഹ​മ്മ​ദ്, അ​മ​ൻ അ​യൂ​ബ്, ജു​നൈ​ദ് കു​റ്റി​യി​ൽ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ബേ​പ്പൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മ​ണ​ലൊ​ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, ബേ​പ്പൂ​ർ മ​ണ്ഡ​ലം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കെ. ​ഷം​ജാ​ദ്‌, ചെ​യ​ർ​മാ​ൻ റ​സാ​ഖ് ചേ​ല​ക്കോ​ട്, അ​യൂ​ബ് ക​ട​ലു​ണ്ടി, അ​മീ​ൻ ചാ​ലി​യം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹം​സ കു​ന്ന​ത്ത് സ്വാ​ഗ​ത​വും ന​ജ്‌​മു​ദ്ദി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - New leadership for KMCC Jeddah Kadalundi Panchayat
Next Story