Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​പ്പു​റം...

മ​ല​പ്പു​റം മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
എ.​പി. അ​ഫ്സ​ൽ, മു​നീ​ർ മ​ന്ന​യി​ൽ, ജം​ഷീ​ദ് ബാ​ബു
cancel
camera_alt

എ.​പി. അ​ഫ്സ​ൽ, മു​നീ​ർ മ​ന്ന​യി​ൽ, ജം​ഷീ​ദ് ബാ​ബു

ജി​ദ്ദ: മ​ല​പ്പു​റം മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: എ.​പി. അ​ഫ്സ​ൽ (പ്ര​സി.), ടി.​പി. സാ​ദി​ഖ​ലി, ശ​ബീ​ർ പ​രി റ​ഫീ​ഖ്, പൂ​ള​ക്ക​ണ്ണി, ഷൗ​ക്ക​ത്ത് ഹാ​ജി​യാ​ർ​പ്പ​ള്ളി (വൈ. ​പ്ര​സി.), മു​നീ​ർ മ​ന്ന​യി​ൽ (ജ​ന. സെ​ക്ര.), ജാ​സിം ക​ണ്ണാ​ട്ടി, സി.​എ​ച്ച്. സ​മീ​ർ, അ​ബ്​​ദു​സ്സ​ലാം വാ​റ​ങ്കോ​ട്, സു​കൂ​ർ പാ​ണ​ക്കാ​ട് (ജോ. ​സെ​ക്ര.), ജം​ഷീ​ദ് ബാ​ബു (ട്ര​ഷ.), അ​ബ്​​ദു​ൽ ഹ​കീം ബി​ഗ് ബ​സാ​ർ, മൂ​സ കാ​ള​മ്പാ​ടി ‍(ഉ​പ​ദേ​ശ​ക സ​മി​തി), മു​നീ​ർ ഭാ​യ്, മു​ജീ​ബ് മേ​ൽ​മു​റി (ഐ.​ടി വി​ങ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCKMCC MalappuramMalappuram Municipal KMCC
News Summary - New Leadership for Malappuram Municipal KMCC
Next Story