Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളി...

മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Malayali Doctors Association
cancel
camera_alt

ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ (പ്ര​സി.), ഡോ. ​ഇ​സ്​​മാ​ഈ​ൽ

രാ​യ്​​രോ​ത്ത് (ജ​ന. സെ​ക്ര.), ഡോ. ​ര​മ്യ രാ​ജേ​ന്ദ്ര​ൻ (ട്ര​ഷ.),

ഡോ. ​ബി​ജു വ​ർ​ഗീ​സ്​ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി)

ദ​മ്മാം: മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ​ക​ക​ണ്​​ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ട്​ വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത​ട​ക്ക​മു​ള്ള റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ഡോ. ​ഇ​സ്മാ​ഈ​ൽ രാ​യ്​​രോ​ത്ത്​ അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ ഡോ. ​റാ​മി​യ രാ​ജേ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു.

ഡോ. ​ഉ​സ്മാ​ൻ മ​ല​യി​ൽ (പ്ര​സി.), ഡോ. ​നി​ഷ അ​ര​വി​ന്ദ്, ഡോ. ​പി.​കെ. ത​മീം (വൈ. ​പ്ര​സി.), ഡോ. ​ഇ​സ്​​മാ​ഈ​ൽ രാ​യ്​​രോ​ത്ത് (ജ​ന. സെ​ക്ര.), ഡോ. ​ര​ഞ്​​ജി​ത്, ഡോ. ​പ്രീ​തി ബ്രി​ജീ​ഷ് (ജോ. ​സെ​ക്ര.), ഡോ. ​ര​മ്യ രാ​ജേ​ന്ദ്ര​ൻ (ട്ര​ഷ.) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. വു​മ​ൺ ക​ൺ​വീ​ന​ർ​മാ​രാ​യി ഡോ. ​ഡോ​ണ, ഡോ. ​മു​ഹ്സി​ന എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​ബി​ജു വ​ർ​ഗീ​സി​നെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​ഇ​സ്​​മാ​ഈ​ൽ രാ​യ്​​രോ​ത്ത് സ്വാ​ഗ​ത​വും ഡോ. ​റാ​മി​യ രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ ​ബി​ജൂ വ​ർ​ഗീ​സ്, ഡോ. ​പ്രി​ൻ​സ് മാ​ത്യൂ​സ്, ഡോ. ​ആ​ഷി​ഖ് ക​ള​ത്തി​ൽ എ​ന്ന​വ​ർ യോ​ഗ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. ഡോ. ​റാ​മി​യ, ഡോ. ​അ​ജി അ​വ​താ​ര​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newsMalayali Doctors Association
News Summary - new leadership for Malayali Doctors Association
Next Story