Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​താ​യി ചാ​ത്ത​ല്ലൂ​ർ...

ഒ​താ​യി ചാ​ത്ത​ല്ലൂ​ർ ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
saudi news
cancel
camera_alt

ടി.​പി. അ​ഹ്മ്ദ് കു​ട്ടി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), സി. ​സാ​ജി​ദ് (പ്ര​സി​ഡ​ന്റ്‌), കെ.​പി സു​നീ​ർ (ജ​ന. സെ​ക്ര​ട്ട​റി)

ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല (ട്ര​ഷ​റ​ർ)

ജി​ദ്ദ: ഒ​താ​യി ചാ​ത്ത​ല്ലൂ​ർ ഗ്ലോ​ബ​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ടി.​പി അ​ഹ്മ്ദ് കു​ട്ടി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), സി. ​സാ​ജി​ദ് (പ്ര​സി​ഡ​ന്റ്‌), കെ.​പി സു​നീ​ർ (ജ​ന. സെ​ക്ര​ട്ട​റി), ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. സു​ൽ​ഫി​ക്ക​ർ ഒ​താ​യി, എം.​കെ മ​നോ​ജ്‌, പി.​കെ യാ​ക്കൂ​ബ്, പി.​സി. അ​ബ്ദു​ൽ ഗ​ഫൂ​ർ, ടി.​കെ. റി​യാ​സ് (വൈ​സ് പ്ര​സി.), പി.​പി. ഹ​സ്‌​ക്ക​ർ, വി.​ടി. അ​ഷ്‌​റ​ഫ്, കെ.​സി. ഫൈ​സ​ൽ ബാ​ബു, കെ.​സി. മു​ജീ​ബ്, പി.​വി. ശ​രീ​ഫ്, അ​മീ​ൻ ചെ​മ്മ​ല (സെ​ക്ര​ട്ട​റി), പി.​വി. അ​ഷ്‌​റ​ഫ്, പി. ​ഗ​ഫൂ​ർ, പി.​വി. സാ​ദി​ഖ് (ര​ക്ഷാ​ധി​കാ​രി​ക​ൾ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. എം.​കെ. ജം​ഷീ​ദ്, പി.​വി. അ​ഷ്‌​റ​ഫ്, ഇ. ​നൗ​വി​ന് ജി​ഹാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഏ​റ്റ​വും വോ​ട്ടു​ക​ൾ നേ​ടി​യ 15 പേ​രെ​യാ​ണ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പേ​രെ​യും, നാ​ട്ടി​ൽ​നി​ന്നും ഏ​ഴു പേ​രെ​യും എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്‌​ത​താ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsOthai Chathallur Global Pravasi Association
News Summary - New Leadership for Othai Chathallur Global Pravasi Association
Next Story