Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം
cancel

റി​യാ​ദ്: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ്​ ഘ​ട​കം പു​തി​യ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. വെ​ർ​ച്വ​ലാ​യി ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് സ​ലാം പെ​രു​മ്പാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷ​മീ​ർ മു​സ്ത​ഫ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ഉ​സ്മാ​ൻ പ​രീ​ത് ജീ​വ​കാ​രു​ണ്യ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ക​രീം കാ​നാം​പു​റം വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി തി​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ​ലാം മാ​റ​മ്പ​ള്ളി, അ​ലി വാ​ര്യ​ത്ത്, മു​ഹ​മ്മ​ദ​ലി മ​രോ​ട്ടി​ക്ക​ൽ, സ​ലാം പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: അ​ലി വാ​ര്യ​ത്ത് (ര​ക്ഷാ​ധി​കാ​രി), ന​സീ​ർ കു​മ്പ​ശ്ശേ​രി (പ്ര​സി.), ക​രീം കാ​നാം​പു​റം (സെ​ക്ര.), അ​മീ​ർ ബീ​രാ​ൻ (ട്ര​ഷ.), ഉ​സ്മാ​ൻ പ​രീ​ത് (ജീ​വ​കാ​രു​ണ്യ ക​ൺ.), അ​സീ​സ് അ​ലി​യാ​ർ, മു​ജീ​ബ് റ​ഹ്​​മാ​ൻ (വൈ. ​പ്ര​സി.), സി​യാ​വു​ദ്ദീ​ൻ, കു​ഞ്ഞു​മു​ഹ​മ്മ​ദ് (ജോ. ​സെ​ക്ര.), നി​സാ​ർ (മീ​ഡി​യ ക​ൺ.), ജ​ബ്ബാ​ർ കോ​ട്ട​പ്പു​റം (സ്പോ​ർ​ട്സ് ക​ൺ.), യാ​ഷി​ർ നാ​നെ​ത്താ​ൻ (ആ​ർ​ട്സ് ക​ൺ.). നാ​ട്ടി​ൽ​നി​ന്ന് നി​യാ​സ് ഇ​സ്മാ​ഇൗ​ൽ, അ​ലി ആ​ലു​വ, റ​ഹീം കൊ​പ്പ​റ​മ്പി​ൽ, ജോ​ർ​ജ് ജേ​ക്ക​ബ്, നൗ​ഷാ​ദ് ആ​ലു​വ എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ നേ​ർ​ന്നു.ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദാ​ലി മ​രോ​ട്ടി​ക്ക​ൽ സ്വാ​ഗ​ത​വും സി​യാ​വു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhPerumbavoor Expatriate Association
News Summary - New leadership for Perumbavoor Expatriate Association
Next Story