Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടീം ട്രീം...

ടീം ട്രീം കാച്ചേഴ്​സിന്​ പുതിയ നേതൃത്വം

text_fields
bookmark_border
ടീം ട്രീം കാച്ചേഴ്​സിന്​ പുതിയ നേതൃത്വം
cancel
camera_alt

ടീ ​ട്രീ കാ​ച്ചേ​ഴ്​​സ്​ ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​നം

ദ​മ്മാം: ര​ണ്ടു​വ​ർ​ഷം​മു​മ്പ്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കേ​ന്ദ്രീ​ക​രി​ച്ച്​ സോ​ഷ്യ​ൽ മീ​ഡി​യ സൗ​ഹൃ​ദ​ങ്ങ​ൾ ഒ​ന്നി​ച്ചു​കൂ​ടി രൂ​പ​വ​ത്ക​രി​ച്ച ടീം ​ട്രീം കാ​ച്ചേ​ഴ്​​സ്​ എ​ന്ന സം​ഘ​ട​ന​ക്ക്​ പു​തി​യ നേ​തൃ​ത്വം. ക​ഴി​ഞ്ഞ ദി​വ​സം ദ​മ്മാ​മി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്കം സം​ഘ​ട​ന​യു​ടെ പു​തി​യ ര​ക്ഷാ​ധി​കാ​രി​യാ​കും. ഭാ​ര​വാ​ഹി​ക​ൾ: സി​യാ ബി​ൻ ഷാ​ഹു​ൾ (പ്ര​സി.) ശ​ര​ത്​ നാ​രാ​യ​ണ​ൻ (ജ​ന. സെ​ക്ര.), മു​റാ​ദ്​ (ട്ര​ഷ.), മു​ർ​ഷി​ദ്​ മ​ഞ്ചേ​രി​ക്കാ​ര​ൻ, ഉ​ണ്ണി​കൃ​ഷ്​​ണ​ൻ (വൈ. ​പ്ര​സി.), അ​ബ്​​ദു​സ​മ​ദ്, ര​തീ​ഷ്​ (ജോ. ​സെ​ക്ര.), അ​ബ്​​ദു​ൽ റ​ഷീ​ദ്​ (ജോ. ​ട്ര​ഷ.), സ​തീ​ഷ്​ കു​മാ​ർ (ക​ൺ. ജു​ബൈ​ൽ), ശ്രീ​മു​രു​ക​ൻ (ക​ൺ. അ​ൽ ഹ​സ).

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ ക​ലാ​സ്വ​പ്​​ന​ങ്ങ​ളെ സാ​ക്ഷാ​ത്ക​രി​ക്കു​ക​യും സൗ​ഹൃ​ദ​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​ന്​ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സി​യാ ബി​ൻ ഷാ​ഹു​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ര​ത്​ നാ​രാ​യ​ണ​നും പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ആ​ളു​ക​ളെ ക​​ണ്ടെ​ത്തു​ന്ന​തി​നും സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നു​മാ​യി അം​ഗ​ത്വ​ കാ​മ്പ​യി​ന്​ തു​ട​ക്കം​കു​റി​ച്ചി​ട്ടു​ണ്ട്.

ദ​മ്മാം മീ​ഡി​യ ഫോ​റം ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ നാ​സ്​ വ​ക്കം, സി​യാ ബി​ൻ ഷാ​ഹു​ൽ, ശ​ര​ത്​ നാ​രാ​യ​ണ​ൻ, മു​റാ​ദ്, മു​ർ​ഷി​ദ്​ മ​ഞ്ചേ​രി​ക്കാ​ര​ൻ, ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, ശ്രീ​മു​രു​ക​ൻ, അ​ബ്​​ദു​സ​മ​ദ്​ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaTeam Tream Catchers
News Summary - New leadership for Team Tream Catchers
Next Story