സൗദി കലാസംഘത്തിന് പുതിയ നേതൃത്വം
text_fieldsറിയാദ്: സൗദി കലാസംഘത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മൂന്നു വർഷമായി സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും കലാകാരന്മാരെ കോർത്തിണക്കി പ്രവർത്തിക്കുന്ന സംഘടനയാണ് സൗദി കലാസംഘം (എസ്.കെ.എസ്). ആഗസ്റ്റ് ആദ്യവാരം കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: റഹിം ഭരതന്നൂർ (പ്രസി.), വിജേഷ് ചന്ദ്രു (ജന. സെക്ര.), തങ്കച്ചൻ വർഗീസ് (ട്രഷ), ഹസ്സൻ കൊണ്ടോട്ടി, നവാസ് ബീമാപള്ളി.
ദിനേശ് ചൊവാണ (രക്ഷാധികാരികൾ), ഷമീർ കല്ലിങ്ങൽ (വൈസ് പ്രസി.), കെ.എം. നസീബ് (ജോ. സെക്ര.), ഷബാന അൻഷാദ്, ഹിജാസ് കളരിക്കൽ (ചീഫ് കോഓഡിനേറ്റർമാർ), സോഫിയ സുനിൽ, നിഷ ബിനേഷ്, സഹാന നിസാം (ലേഡീസ് വിങ് കോഓഡിനേറ്റർമാർ), വിഷ്ണു വിജയൻ, ശർമിത നിജാസ്, ഇസ്മായിൽ ഇജ്ലു, അൽത്താഫ് കാലിക്കറ്റ്, അലി റോഷൻ (ഗ്രൂപ് കോഓഡിനേറ്റർമാർ), അൻഷാദ് ഫിലിം ക്രാഫ്റ്റ്, രാജേഷ് ഗോപാൽ (മീഡിയ കൺവീനർമാർ).
ജലീൽ കൊച്ചിൻ, അഷ്റഫ് വലിയോറ, നിബി ജേക്കബ്, ബൈജു ദാസ്, ഡോ. ഹാരിസ് മുഹമ്മദ്, സുധീർ ഹംസ, സാദിഖ് പറക്കോടൻ, സജീർ സമദ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.